ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത് യഥാർത്ഥത്തിൽ ഒരു റെയിൽവേ സ്റ്റേഷനിൽ സംഭവിച്ച കഥയാണ്.. കഥയുടെ തുടക്കം എന്നു പറയുന്നത് മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ഒരു വൃദ്ധൻ ട്രെയിനിന്റെ എസി കമ്പാർട്ട്മെൻറ് കയറുകയാണ്.. അങ്ങനെ കുറച്ചു ദൂരം ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് ടിക്കറ്റ് പരിശോധകൻ അദ്ദേഹത്തിൻറെ അടുത്തേക്ക് വരുന്നത്.. അടുത്തേക്ക് വന്നശേഷം അയാൾ വൃദ്ധനോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെടുന്നുണ്ട്…
അങ്ങനെ അയാൾ ടിക്കറ്റ് ചോദിച്ചപ്പോൾ ഉടനെ തന്നെ വൃദ്ധൻ തന്റെ ബാഗും മുഴുവൻ പരിശോധിക്കുന്നുണ്ട്.. അങ്ങനെ കുറെ സമയം അദ്ദേഹം ടിക്കറ്റ് തരാൻ വേണ്ടി സമയമെടുത്തു ഇത് കണ്ടപ്പോൾ അദ്ദേഹത്തിന് വൃദ്ധനോട് സംശയമായി മാത്രമല്ല അദ്ദേഹത്തിൻറെ വേഷവും അതുപോലെ ആയിരുന്നു.. കുറച്ചു നീരസത്തോടുകൂടി ടിക്കറ്റ്.
പരിശോധകൻ വൃദ്ധനോട് പറഞ്ഞു ഞാൻ ബാക്കിയുള്ളവരുടെ പോയി തിരിച്ചുവരുമ്പോഴേക്കും എനിക്ക് ടിക്കറ്റ് കാണിച്ചുതരണമെന്ന്.. അദ്ദേഹത്തിൻറെ മനസ്സിൽ വൃദ്ധൻ ടിക്കറ്റ് ഇല്ലാതെയാണ് എസി കമ്പാർട്ട്മെൻറ് യാത്ര ചെയ്യുന്നത് എന്നുള്ള ചിന്തയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…