അയ്യോ മോനെ അത് വേണ്ട കുഞ്ഞാവയെ ശകാരിക്കുന്ന പൂച്ചക്കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

കളങ്കമില്ലാത്ത സ്നേഹം തിരികെ നൽകുന്നതിൽ മൃഗങ്ങൾക്ക് ഒരു പ്രത്യേക കഴിവാണുള്ളത് മനുഷ്യരെക്കാളും എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് തോന്നി പോകുന്ന നിരവധി ആയിട്ടുള്ള ഉദാഹരണങ്ങൾ നമ്മുടെ മുമ്പിൽ തന്നെയുണ്ട് ഒരു നേരത്തെ ഭക്ഷണവും സ്നേഹവും നൽകിയാൽ അത് 100 ഇരട്ടിയായി ആയിരിക്കും നമ്മുടെ മൃഗങ്ങൾ നമുക്ക് തിരിക്കാൻ നിൽക്കുന്നത് അത്തരത്തിൽ സോഷ്യൽ മീഡിയയിൽ സ്നേഹവും കരുതലും ഒരേ പോലെ തന്നെ നൽകുന്ന.

   

ഒരു പൊന്നോമന പൂച്ചക്കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ബാൽക്കണിയിൽ പിടിച്ച് പൊങ്ങാനായി നിൽക്കുന്ന കുഞ്ഞിനെ സ്നേഹപൂർവ്വം കൈതട്ടി മാറ്റി പിന്തിരിപ്പിക്കുന്ന പൂച്ചക്കുട്ടിയുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിറക്കയ്യടികളാണ് ലഭിക്കുന്നത് സ്നേഹിച്ചു കഴിഞ്ഞാൽ കളങ്കമില്ലാതെ സ്നേഹിക്കാൻ നമ്മുടെ മനുഷ്യനെക്കാളും ഇത്രയും ഭേദമാണ് മൃഗങ്ങൾ എന്ന് തോന്നിപ്പോകുന്ന.

ഈ വീഡിയോ ദൃശ്യം ഏവരുടെയും മനസ്സ് നിറയ്ക്കും വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക. നിങ്ങളുടെ വീട്ടിൽ ഇതുപോലെ ഒരു പൂച്ച ഉണ്ടെങ്കിൽ അവയുടെ പേര് കമന്റ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *