അമ്മയും ഡോക്ടറും ഇരട്ട കുട്ടികളാണ് ജനിക്കാൻ പോകുന്നത് എന്ന് കരുതിയ ഞെട്ടിയ സംഭവം

അമ്മ പ്രതീക്ഷിച്ചത് ഇരട്ടകളെയാണ് പക്ഷേ സംഭവിച്ചത് മറ്റൊന്ന് ലോറൻസ് ലോറൻ ഡേവിഡ് എന്ന ദമ്പതികൾ കുട്ടികൾ ഇല്ലാത്തത് കാരണം ഒരുപാട് ചികിത്സ ചെയ്തതാണ് എന്നിട്ടും ഫലം ഒന്നും ഉണ്ടായില്ല അവർ പ്രാർത്ഥനകളും ചികിത്സകളും എല്ലാം വീണ്ടും തുടർന്നു ഒടുവിൽ ലോറൻ വീണ്ടും ഗർഭിണിയായി ഇവർക്ക് ഇതിൽപരം സന്തോഷം വേറെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ആദ്യത്തെ ടെസ്റ്റ് കഴിഞ്ഞപ്പോൾ തന്നെ ഇരട്ടകൾ ആയിരിക്കാൻ ചാൻസ് ഉണ്ട് എന്ന് പറഞ്ഞു.

   

അവരുടെ സന്തോഷം ഇരട്ടിയാക്കി എന്നാൽ സ്കാൻ ചെയ്ത് നോക്കിയാൽ ഡോക്ടർമാർ അഞ്ച് കുട്ടികൾ ഇത് കേട്ട് ആ ദമ്പതികളും ഒന്ന് ഞെട്ടി സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന അവർ കുട്ടികളെ എങ്ങനെയാ നോക്കും ഒന്നുകൂടെ സ്കാനിൽ പരിശോധിച്ച് ഡോക്ടർ പരിശോധിച്ചു ഡോക്ടർ പറഞ്ഞു ആറു കുട്ടികളുണ്ട് ഇത് കേട്ട് സന്തോഷിക്കാണോ അല്ലെങ്കിൽ കരയണോ എന്ന് ഉള്ള ഒരു അവസ്ഥയിലായി പക്ഷേ ഒരു കാര്യം അവർ ഉറപ്പിച്ചിട്ടുണ്ട് ആയിരുന്നു.

ഒരിക്കലും കുട്ടികളെ ഇല്ലാതാക്കുകയില്ല കുട്ടികളെ എന്ത് വിലകൊടുത്തും നന്നായി തന്നെ വളർത്തും പക്ഷേ പ്രസവത്തിൽ ഒരുപാട് തരത്തിലുള്ള കോംപ്ലിക്കേഷൻസ് ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് ഡോക്ടർമാർ അറിയിച്ചു എല്ലാ കുട്ടികളെയും ഒരുപക്ഷേ ജീവനോടെ തന്നെ ലഭിക്കുന്നതും ബുദ്ധിമുട്ടായിരിക്കും എന്നാൽ ആ ദിവസം വന്നിട്ട് അഞ്ച് കുട്ടികളും കുഴപ്പമില്ലാതെ തന്നെ ജനിച്ചു പക്ഷേ ആറാമത്തെ പെൺകുട്ടി അവൾ വേണ്ടത്ര ന്യൂട്രീഷൻ ഒന്നും കിട്ടിയിട്ടുണ്ടായിരുന്നില്ല.

എന്നാൽ ആറുമാസങ്ങൾ കഴിഞ്ഞപ്പോൾ അവൾക്കും ഹോസ്പിറ്റൽ വിടാനായി കഴിഞ്ഞു പക്ഷേ ചില തരത്തിലുള്ള വൈകല്യ പ്രശ്നങ്ങൾ ഉണ്ടായി എന്നാലും അവളാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം എന്നാണ് മാതാപിതാക്കൾ പറയുന്നത് ഇവരുടെ ഈ അവസ്ഥ ഡോക്ടർമാർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *