130 വർഷങ്ങൾക്കു മുമ്പ് മരിച്ച കുട്ടിയുടെ കല്ലറയിൽ സ്ഥിരമായി പാവകൾ പ്രത്യക്ഷപ്പെടുന്നു എന്നുള്ള വാർത്ത സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരുന്നു.. ആദ്യം ഈ വാർത്തയെ എല്ലാവരും തമാശയായി കരുതി.. എന്നാൽ പിന്നീട് ഒടുവിൽ ചെറിയ ഭയത്തോടു കൂടിയും പേടിയോടു കൂടിയുമാണ് ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുവാൻ പോലും പേടിച്ചു പോകുന്ന ആളുകൾ.. 1985ലാണ് ഓസ്ട്രേലിയയിലെ ഈ പറയുന്ന രണ്ടു .
വയസ്സുകാരൻ മരണപ്പെടുന്നത്.. കുഞ്ഞിൻറെ മരണം നടന്ന അഞ്ചുവർഷത്തിനുശേഷം മാതാപിതാക്കൾ തൻറെ മറ്റു മക്കളോടൊപ്പം ഇവിടെ നിന്നും വളരെ ദൂരെയുള്ള മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറിപ്പോയി.. പിന്നീട് ഒരിക്കലും അവർ ഇവിടേക്ക് വന്നിട്ടില്ല.. എന്നാൽ കുട്ടിയെ അടക്കിയ ഈ പറയുന്ന സെമിത്തേരിയിൽ കഴിഞ്ഞ.
എട്ടു വർഷമായിട്ട് സ്ഥിരമായി മാസത്തിൽ ഒരു തവണ കളിപ്പാട്ടങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.. 130 വർഷങ്ങൾക്കു മുമ്പ് മരിച്ച കുട്ടിയുടെ കല്ലറയിൽ വേണ്ട വർഷങ്ങൾക്കുശേഷം പാവകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് എല്ലാവരിലും അത്ഭുതവും ഭയവും ഉണ്ടാക്കി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…