രണ്ടു മനുഷ്യരെ പോലും ഒറ്റ നിമിഷത്തിൽ വിഴുങ്ങാൻ പ്രാപ്തിയുള്ള ഭീമാകാരനായ പാമ്പുകൾ..

ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളെ കുറിച്ച് ആളുകളോട് ചോദിക്കുകയാണെങ്കിൽ ഒട്ടുമിക്ക ആളുകളും പറയുന്ന ഒരു ഉത്തരം എന്ന് പറയുന്നത് അനാക്കോണ്ട എന്ന് തന്നെയായിരിക്കും.. എല്ലാവരും ഒരുപോലെ പറയുന്ന ഈ ഒരു ഉത്തരം തീർച്ചയായിട്ടും തെറ്റാണ്.. രണ്ടു മനുഷ്യരെ പോലും പെട്ടെന്ന് തന്നെ വിഴുങ്ങാൻ കഴിയുന്ന ഒരു ഭീമാകാരനായ പാമ്പ് ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിക്കാൻ ഏറെ .

   

പ്രയാസകരമാണ് എന്ന് അറിയാൻ എങ്കിലും ഈ ഒരു കാര്യം നിങ്ങൾ വിശ്വസിച്ചേ മതിയാവു.. കാരണം അത്തരത്തിലുള്ള ഒരു ഭീമാകാരനായ പാമ്പ് ഇവിടെ ജീവിച്ചിരുന്നു.. ഒരുകാലത്ത് നമ്മുടെ ഈ ഭൂമി തന്നെ അടക്കിവാണിരുന്ന ആ ഒരു രാക്ഷസ കൊലയാളിയുടെ പേരാണ് ടൈറ്റൻ ഒബോവ.. ഏകദേശം 60 വർഷങ്ങൾക്കു .

മുമ്പാണ് ഈ ഭീമകാരന്മാരായ പാമ്പുകൾ ജീവിച്ചിരുന്നതായി കണക്കാക്കുന്നത്.. അതായത് ഏകദേശം 600 വർഷങ്ങൾക്കു മുൻപ് അങ്ങനെ നോക്കുമ്പോൾ ദിനോസറുകൾക്ക് വംശനാശം സംഭവിച്ചതിന് പിന്നാലെ അതായത് ഈ ഒരു ദിനോസറുകൾക്ക് പിന്നാലെയാണ് ഈ പാമ്പുകൾ ഇവിടേക്ക് രംഗപ്രവേശം ചെയ്തത്.. ഇവയ്ക്ക് 12 മീറ്ററോളം നീളം ഉണ്ടായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *