സംസ്ഥാനത്തിന്റെ അതിർത്തിയിൽ വ്യത്യസ്തത പുലർത്തുന്ന ഒരു സ്ഥലമുണ്ട്.. രണ്ട് സംസ്ഥാനങ്ങളെ പരസ്പരം വേർതിരിക്കുന്ന ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് ആവട്ടെ ഒരു റെയിൽവേ സ്റ്റേഷനിലാണ്.. സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ സ്ഥിതി ചെയ്യുന്നത് ഒരു സ്ഥലത്തും അതുപോലെതന്നെ സ്റ്റേഷൻ മാസ്റ്ററുടെ കാര്യാലയം മറ്റൊരു സ്ഥലത്തുമാണ്.. കേൾക്കുമ്പോൾ തന്നെ വളരെ വിചിത്രവും അതുപോലെ കൗതുകം ഉണർത്തുകയും ചെയ്യുന്ന.
ഈയൊരു റെയിൽവേ സ്റ്റേഷന്റെ പേര് നവാപൂർ എന്നാണ്.. ഗുജറാത്തിനെയും മഹാരാഷ്ട്രയും വേർതിരിക്കുന്ന സ്ഥലം ആണ് ഈ റെയിൽവേ സ്റ്റേഷൻ.. രണ്ട് സംസ്ഥാനങ്ങളെയും വേർതിരിക്കുന്നതിനു മുൻപ് തന്നെ സ്ഥാപിച്ച റെയിൽവേ സ്റ്റേഷൻ ആയതുകൊണ്ടാണ് ഇത്തരത്തിൽ ഒരു കാര്യം സംഭവിച്ചത്.. നാലു വ്യത്യസ്ത ഭാഷകളിലാണ് ഇവിടെ അറിയിപ്പുകൾ അനൗൺസ് ചെയ്യുന്നത്.. ഒരു വിചിത്രമായ കാര്യം കാരണം ഇതൊരു വിനോദസഞ്ചാര കേന്ദ്രം കൂടിയായി മാറിയിരിക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….