ഉമ്മ എന്നെ കാണാനായി വരരുത് എനിക്ക് അതൊരു ബുദ്ധിമുട്ടാണ് നിങ്ങൾ ഒരു വൃത്തികെട്ട സ്ത്രീയാണ് തുടച്ചുകൊണ്ട് തന്നെ അവൾ അത് പറഞ്ഞു പാവം എന്റെ കുട്ടി പെട്ടെന്ന് കണ്ണുനിറഞ്ഞ എങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല പോലെ ഒരു ഉമ്മ വേറെ ഈ ലോകത്ത് ഉണ്ടാവുകയില്ല ഭാഗ്യം കെട്ടവൾ മക്കളുടെ കള്ളം പറയേണ്ടി വന്നവൾ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹം മരണപ്പെട്ടുപോയത് ഉണ്ടായിരുന്നിട്ടും വില പ്രയോജനമൊന്നും ഉണ്ടായിരുന്നില്ല.
എന്നും തല്ലും ബഹളം മാത്രമായിരുന്നു വിശ്വസിച്ചു കൂടെ ഇറങ്ങിപ്പോന്നു വീട്ടുകാർ മൊത്തം അങ്ങനെ എതിരെ തീർന്നു തല ഒരു കൂര പോലും അയാൾക്ക് ഉണ്ടായിരുന്നില്ല അയാളിൽ ഞാൻ എന്താണ് കണ്ടത് ഇന്നും എനിക്ക് അറിയില്ല പ്രായത്തിന്റെ അവിവേകം കൈകൾ പിടിച്ചു പുറകിൽ നിന്ന് ഉമ്മ പ്രാകിയത് ഓർമ്മയുണ്ട് നീ ഇതിനെല്ലാം അനുഭവിക്കും ഒരുകാലത്തും വെടി പിടിക്കില്ല ആ വാക്കുകൾ അതേപോലെതന്നെ ഫലിച്ചു ഞങ്ങൾ മക്കൾ രണ്ടായിരുന്നു.
രണ്ടാളുകളെയും ഉമ്മയും ഉപ്പയും സ്നേഹിച്ചു വളർത്തി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അയൽപക്കത്തെ വീട്ടിൽ വാർക്ക് പണിക്കും വന്ന അയാളെ ഞാൻ പ്രണയിച്ചത് പഠിപ്പിച്ച് നല്ല നിലയിൽ ആവാനായി പ്രാർത്ഥിച്ച മാതാപിതാക്കളുടെ വാക്കുകൾ വികാരം തള്ളി നിൽക്കുന്ന എന്റെ തലയിൽ ഒന്നും കയറിയില്ല പത്താം ക്ലാസ്സ് കഴിഞ്ഞതും അയാളുടെ കൂടെ ഇറങ്ങി പിന്നെ ഞാൻ ജീവിതം പഠിച്ചു തുടങ്ങി ആദ്യത്തെ ആവേശം തീർന്നതും.
അയാൾക്ക് ഞാനൊരു ഭാരമായി മാറി 18 വയസിൽ പ്രസവിച്ചു ഇത് അങ്ങോട്ട് ജോലികൾ എല്ലാം ചെയ്തുകൊണ്ട് ഞാൻ അന്നത്തെ അതിനുള്ള വക ഞാൻ കണ്ടെത്തി അയാൾ മരിച്ചതോടുകൂടി വാടകവീട്ടിൽ നിന്നും ഇറങ്ങേണ്ടതായി വന്നു വീട്ടിൽ ചെന്നപ്പോൾ ഒരു കൈകളും നീട്ടി എന്നെ സ്വീകരിച്ചത് അവിടെ ഭാരമായി തുടരാൻ വയ്യ അനിയത്തിയുടെ പഠിപ്പ് കഴിഞ്ഞു അവൾക്ക് നല്ല ആലോചനകൾ വരുന്നുണ്ട് വിധവയായ ഞാൻ അതിനൊരു തടസ്സമാണ് എന്ന് ഞാൻ മനസ്സിലാക്കിയപ്പോൾ അവിടെ നിന്നും ഇറങ്ങി ആ സമയത്താണ് അയൽപക്കത്തെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.