അപ്പോൾ സെക്സ് നോക്കി ആണ് രേഖ ചേച്ചി മൂന്നാമതും കെട്ടിയത് എന്നാണോ പറയുന്നത് എന്റെ ചോദ്യത്തിന് ഉത്തരമായിത്തന്നെ ഒന്നുകൂടെ ചിരിക്കുകയാണ് ചെയ്തത് പിന്നെ അല്ലാതെ അവർക്ക് ഇത് എന്തിന്റെ കേടാണ് അത് നീ ഒമ്പതാമത്തെ വയസ്സിൽ സാധാരണ ഈ പ്രായത്തിൽ പെണ്ണുങ്ങൾക്ക് അമ്പലത്തിലും പോയി ഭജന ഇരിക്കുകയാണ് പതിവ് അപ്പോഴാണ് അവരുടെ ഒരു ഒടുക്കത്തെ ഒരു ആസ്തി സ്ത്രീകളെ താഴ്ത്തി കെട്ടിയുള്ള അവരുടെ സംസാരം എനിക്ക് എന്തോ തീരെ ഇഷ്ടമായില്ല നിങ്ങൾ.
ആണുങ്ങൾക്ക് എപ്പോഴും വേണമെങ്കിലും കെട്ടാം അല്ലെ കഴിഞ്ഞ ആഴ്ച അല്ലേ 55 കാരൻ ആയിട്ടുള്ള നിങ്ങളുടെ ഓഫീസിലെ സണ്ണിയുടെ രണ്ടാമത്തെ കല്യാണം കഴിഞ്ഞത് പിന്നെ ഏകദേശം ഇതേ പ്രായമുള്ള സുഭാഷ് സാർ ഭാര്യ ഉണ്ടായിട്ടും വേറെ ഒരുത്തനെയുമായി ലിവിങ് ടുഗതയിൽ കഴിഞ്ഞു അതിനൊന്നും ഒരു കുഴപ്പവുമില്ല അല്ലേ അതുകൊണ്ടുതന്നെ ചൊറിയുന്ന വർത്താനം കൊണ്ട് എന്റെ അടുത്തേക്ക് വരരുത് കേട്ടല്ലോ ഞാനൊരു പൊരിന് ഉള്ള പുറപ്പാടാണ് എന്നറിഞ്ഞതും അവൻ മെല്ലെ ശബ്ദം താഴ്ത്തി.
അതെ ഞാൻ കുളിച്ചിട്ട് വരാം അപ്പോഴേക്കും എനിക്ക് എന്തെങ്കിലും കഴിക്കാൻ എടുത്ത് വയ്ക്കുക അതും പറഞ്ഞു പുള്ളിക്കാരൻ തിരിഞ്ഞു നോക്കാതെ തന്നെ ബാത്റൂമിലേക്ക് ഒറ്റക്ക് പോക്ക് അല്ലെങ്കിലും എന്നെ സംസാരിച്ച് തോൽപ്പിക്കാൻ ആയിട്ട് ദേവേട്ടന് ഏട്ടന് കഴിയില്ല എന്ന് മുമ്പ് തന്നെ എനിക്ക് അറിയാം ഒരു പൂരി ജയിച്ചിട്ടുള്ള ഭാഗത്തോട് കൂടി തന്നെ ഞാനീ കിച്ചണിലേക്ക് പോയി എങ്കിലും മനസ്സിൽ നിറയെ തന്നെ രേഖ ചേച്ചി മാത്രമായിരുന്നു എന്റെ ദേവചേട്ടന്റെ വാക്കുകളും പിന്നെ കുറച്ച്.
ഇരുട്ട് ആണ് എങ്കിലും ചേച്ചിയെ കാണാൻ നല്ല ഐശ്വര്യം തന്നെയാണ് ഞാൻ അത് പലപ്പോഴും ചേച്ചിയോട് പറഞ്ഞിട്ടുണ്ട് സാരിയൊക്കെ എടുത്തു വരുമ്പോൾ ഞാൻ എല്ലാം പറയും അപ്പോൾ ചേച്ചിയുടെ വിചാരം എനിക്ക് ഡ്രസ്സ് ഭയങ്കരമായി ഞാൻ ശ്രദ്ധ കൊടുക്കുന്നു എന്നുള്ളതാണ് നിറത്തിലും രൂപത്തിലും ഒരു കാര്യവുമില്ല എവിടെ പോകുമ്പോഴും ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടെങ്കില് എല്ലാവരും ഒരു ഭംഗി തോന്നും എന്ന് എനിക്ക് കാണിച്ചു തന്നത് ചേച്ചി തന്നെയാണ് ഓരോന്നും ഓർത്ത് നേരം പോയത് അറിഞ്ഞില്ല സമയം ഇപ്പോൾ 7:00 മണി ആയിട്ടുണ്ട് ഇഷ്ടപ്പെട്ടിട്ടുള്ള കൊഞ്ചും സാമ്പാറും തന്നെയാണ് ഞാൻ ഒരുക്കിയിട്ടുള്ളത്ഇതിനെക്കുറി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.