ഞാനിവിടെ ഫ്രണ്ട് ഓപ്പൺ ബ്രായാണ് ഞാനിവിടെ ഉണ്ടാക്കാൻ പോകുന്നത് നമുക്ക് വളരെ വെറൈറ്റി തന്നെയാണ് പല സൈസിലുള്ള പ്രായം സ്പോർട്സ് പ്രായം എല്ലാം തന്നെ നമ്മൾ ഫ്രണ്ട് ഓപ്പൺ നമ്മുടെ ചാനലിൽ ഉണ്ടായിരുന്നില്ല അതുകൊണ്ടാണ് ഇത് നമ്മൾ ഇടുന്നത് തന്നെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഞാൻ ചെയ്യാൻ പോകുന്നത് ഓപ്പൺ പ്രായ തന്നെയാണ് 34 സൈസ് ആണ് നിങ്ങളുടെ ജസ്റ്റിന്റെ റൗണ്ട് നിങ്ങളുടെ റൗണ്ട് ഫുൾ എടുക്കുക.
അത് എത്രയാണ് അതാണ് നിങ്ങളുടെ സൈസ് ആയിട്ട് വരുന്നത് അപ്പോൾ നമുക്ക് വീഡിയോയിലേക്ക് നേരിട്ട് കടക്കാം അപ്പോൾ അതിനായിട്ട് ഞാൻ ഇവിടെ രണ്ടു തുണിയാണ് ഞാനിവിടെ എടുത്തു വച്ചിട്ടുള്ളത് ഇനി ഒന്നും നമുക്ക് ആവശ്യമില്ല അപ്പോൾ നമ്മുടെ ലൈനിങ് എല്ലാം വെച്ചിട്ടുണ്ടായിരുന്നു അപ്പോൾ ലൈനിങ് ഒന്നും ആവശ്യമില്ല 34 ഇഞ്ച് നാലിലൊന്ന് എന്ന് പറയുമ്പോൾ എത്ര ഇഞ്ച് എട്ടര ഇഞ്ച് നീളവും വീതിയും ഉള്ള നീയാണ്.
ഞാനിവിടെ എടുത്തിട്ടുള്ളത് അപ്പോൾ 34 സൈസ് അടിക്കണമെങ്കിൽ 34 നാലിലൊന്ന് എട്ടര ഇഞ്ച് എട്ടര എൻജിനീളവും 8:30 ഉള്ള രണ്ടു തുണികളാണ് ഞാനിവിടെ എടുത്തുവെച്ചിട്ടുള്ളത് അപ്പോൾ നമ്മുടെ ഈ ലൈനിങ് വച്ചിട്ടാണ് നമ്മൾ ലൈനിങ് ഇല്ലാതെയാണോ ഒരേ മോഡലിൽ തന്നെ നമ്മൾ സ്ട്രാപ്പ് മാറ്റിയും അതുപോലെതന്നെ ചെയ്ത ഇലാസ്റ്റിക്ക് മാറ്റിയിട്ടും കാര്യമില്ല ചേർത്തുവെച്ചുകൊണ്ട് നമ്മൾ അതൊരു ത്രികോണം പോലെ ആക്കി മാറ്റിയിട്ടുണ്ട് എന്നിട്ട് നമുക്കതിനെ ഇതുപോലെ ഞാൻ മടക്കിയിട്ടുണ്ട് ആ ഒരു ത്രികോണത്തിന്റെ ഒരു ഭാഗത്തിന് നടുക്കിലേക്ക് ഞാൻ കൊണ്ടുവന്നിട്ടുണ്ട് പട്ടിണി നമ്മൾ ഇവിടെ ആറ് ഏഴ് മാസം കൊണ്ട് നമുക്ക് ബ്രാ ചെയ്യുന്നത് ആ ഒരു സൈൻ കട്ടിംഗ് തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക.