ഉസ്മാൻ കൊണ്ടുവന്നിട്ടുള്ള രജിസ്റ്റേഡ് കത്ത് പൊട്ടിച്ച് വായിച്ചിട്ടുള്ള രവീന്ദ്രൻ നായർ അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിപ്പോയി അയാളുടെ മുഖത്തെ ഉള്ള രക്തമായും ഒരു നിമിഷം കൊണ്ട് തന്നെ ഇല്ലാതായി പോയ പോലെയായി ശാരീരിക ബന്ധം പുലർത്താനായി കഴിവില്ലാത്ത ഭർത്താവായിട്ടുള്ള ശബരി രവീന്ദ്രനോടൊപ്പം തന്നെ ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ആയിട്ട് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നതുകൊണ്ട് ബന്ധം വേർപെടുത്താനായി താല്പര്യപ്പെടുന്നു എന്ന് തന്റെ മരുമകൾ കോടതി മുഗേനെ തന്നെ വായിച്ചിട്ടുള്ള ബാക്കി നോട്ടീസ് ആണ്.
ഇത് ഭർത്താവിന് മുഖഭാവം ശ്രദ്ധിച്ചിട്ടുള്ള ഭാര്യയെ പത്മിനിയമ്മ അടുത്തേക്ക് വന്നു എന്താണ് ചേട്ടാ ഒന്നുമില്ല ലെറ്റർ ധൃതിയിൽ മടക്കിപ്പിടിച്ചുകൊണ്ട് ഭാര്യയെ മറക്കാനായി ശ്രമിച്ചുവെങ്കിലും എന്തോ പന്തികേട് തോന്നി അത് പിടിച്ചു വാങ്ങി വായിച്ച പത്മിനി അമ്മ തളർന്നുപോയി ഒന്നും തന്നെ ശ്രദ്ധിക്കാൻ കഴിയാതെ തളർന്ന് ഇരുന്നു പോയി കുറച്ചു ദിവസമായി വിളിച്ചാൽ മാളു ഫോൺ എടുക്കാറില്ല എടുത്താൽ തന്നെ തിരക്കാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നതിനു കാരണം ഇതുതന്നെയായിരുന്നു എന്നും അവർ രണ്ടുപേരും തിരിച്ചറിഞ്ഞുള്ള നിമിഷം.
രവീന്ദ്രൻ നായരെ ചില കാര്യങ്ങൾ അങ്ങനെ തന്നെ ആണല്ലോ മക്കളുടെ ദാമ്പത്യ ബന്ധത്തിൽ ഒരു അച്ഛൻ എന്നുള്ള നിലയിൽ തുറന്ന് പറയാൻ പറ്റാത്തവയാണ് നല്ല അറിവും വിദ്യാഭ്യാസമുള്ള ആളല്ലേ നിങ്ങൾ ഞങ്ങളുടെ മോൾ അവരുടെ ഭാവിക്കപ്പുറം ഞങ്ങൾക്കൊരു അഭിപ്രായമില്ല ഇത് പറയുന്നതിൽ വളരെ ബുദ്ധിമുട്ടുണ്ട് സോറി അതുകൊണ്ട് തന്നെ ഡിവോഴ്സുമായി ഞങ്ങൾ മുന്നോട്ട് പോവുകയാണ് മാളുവിന്റെ അച്ഛന്റെ വാക്കുകൾ കേട്ടതും അവസന ശ്രമം കൂടി പാഴായവന്റെ മുഖഭാവത്തോടുകൂടി തന്നെ രവീന്ദ്രൻ നായർ ഫോൺ താഴെ വെച്ചു ഈയൊരു കാര്യം എങ്ങനെ ഞാൻ ശബരിയെ അറിയിക്കും അവനാണ് എങ്കിൽ അടുത്തമാസം ദുബായിൽ നിന്ന് അവധിക്ക് വരാനും ഇരിക്കുകയാണ് രവീന്ദ്രൻ നായരുടെ മനസ്സിൽ വ്യാവലതപ്പെടുത്തുന്നത് അത് തന്നെ ആയിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.