നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മിണ്ടാൻ വയ്യാത്ത സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ജനഗണമന ആരംഭിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് പറയുവാൻ വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും അതിമനോഹരം കൊടുക്കാം ആ കുട്ടികൾക്കും അവരെ പഠിപ്പിച്ച അധ്യാപകർക്കും ഒരു ബിഗ് സല്യൂട്ട്.