നമ്മുടെ രാജ്യമായ ഇന്ത്യയിൽ തന്നെ ഇതുവരെയും അറിയപ്പെടാതെ പോയ കുറച്ച് സാധാരണക്കാരായ ശാസ്ത്രജ്ഞരെയും അതുപോലെ അവർ കണ്ടുപിടിച്ച ചില കണ്ടുപിടിത്തങ്ങളെ കുറിച്ചും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോൾ ഒരുപാട് ആളുകൾക്ക് ഉള്ള ഒരു പ്രധാന പ്രശ്നമാണ് ചാർജിങ് ടൈമിൽ ഫോൺ ടേബിൾ ആക്കി വെക്കാൻ ഒരു സ്ഥലമില്ലാത്തത്.. ഇനിമുതൽ അങ്ങനെയൊരു സിറ്റുവേഷൻ വന്നാൽ ഇനി പേടിക്കേണ്ട ആവശ്യമില്ല.. നിങ്ങളുടെ കയ്യിൽ വെറും ഒരു പേപ്പർ ഉണ്ടെങ്കിൽ കാര്യം നിസ്സാരം.. ഇനിയെങ്ങാനും നിങ്ങൾക്ക് .
ഒരു പേപ്പർ പോലും കിട്ടിയില്ലെങ്കിൽ കാലിൽ കിടക്കുന്ന ഷൂസ് എടുത്ത് നിങ്ങൾക്ക് ഇതുപോലെ ചെയ്യാവുന്നതാണ്… ഏതായാലും പേപ്പർ ചാർജിങ് ആണോ അല്ലെങ്കിൽ ഷൂസ് ചാർജിങ് ആണോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് എന്ന് പറയു.. പരസ്പരം സോഷ്യൽ ഡിസ്റ്റൻസ് വേണമെന്ന് മോദിജി ഉത്തരവ് ഇറക്കിയപ്പോൾ ഇങ്ങനെ ഒരു പ്രവർത്തി ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.. എവിടെയെങ്കിലും പുറത്തുപോകുമ്പോൾ നമ്മുടെ വീട് പൂട്ടാറുണ്ടല്ലോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….