നമുക്കറിയാം നമ്മുടെ ഈ പറയുന്ന ഭൂമി എന്ന് പറയുന്നത് ഒരുപാട് അത്ഭുതങ്ങൾ നിറഞ്ഞ ഒരു കലവറ തന്നെയാണ്.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത് ഭൂമിയിലെ ചില അത്ഭുതപ്രതിഭാസങ്ങളെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം ഏറെ അപകടം നിറഞ്ഞ ഒരു പ്രകൃതിയുടെ പ്രതിഭാസ മാണ് മിന്നൽ എന്ന് പറയുന്നത്.. അത്തരത്തിൽ ഒരു മരത്തിന് മിന്നലേറ്റ ഒരു കാര്യമാണ് ഇവിടെ നമ്മൾ വീഡിയോയിൽ കാണുന്നത്.. ഇവിടെ വീഡിയോയിൽ കാണുന്നത് ഒരു വലിയ.
മരത്തിന് മിന്നൽ ഏറ്റപ്പോൾ അത് നിമിഷനേരങ്ങൾ കൊണ്ട് തന്നെ തീ പിടിച്ച് കടപുഴകി വീഴുന്നതാണ്.. ഒരൊറ്റ നിമിഷം മാത്രം മതി മരിച്ചു പോകാൻ മനുഷ്യൻറെ ആയാലും മരങ്ങളുടെ ആയാലും മിന്നലേറ്റാൽ ഉള്ള അവസ്ഥ ഇതാണ്.. നദികളിലും മറ്റും ഉള്ള ഐസ് അന്തരീക്ഷതാപനില കൂടുന്നതിന്റെ ഭാഗമായിട്ട് സംഭവിക്കുന്ന പ്രതിഭാസമാണ് ഇത്.. സ്പ്രിംഗ് ബ്രേക്ക് അപ്പ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.. ഐസ് കട്ടകളെല്ലാം ഉരുകിപ്പോകുന്നതാണ് ഇവിടെ വീഡിയോയിൽ കാണുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…