ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങളാണ്.. 450 കിലോയോളം തൂക്കമുള്ള ഒരു ആമയെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ.. അതുപോലെതന്നെ 11 ഇഞ്ച് കാലുകൾക്ക് നീളമുള്ള ചിലന്തിയെ എങ്കിലും കണ്ടിട്ടുണ്ടോ.. ഇനി 250 കിലോ ഭാരവും 30 അടി നീളവും ഉള്ള ഒരു പാമ്പിനെ കണ്ടാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ.. അങ്ങനെ സാധാരണയിൽ കവിഞ്ഞ വലിപ്പങ്ങൾ കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തുകയും.
അതുപോലെ തന്നെ ഭയപ്പെടുത്തുകയും ചെയ്യുന്ന ജീവികൾ ഉണ്ട് നമ്മുടെ ഈ ലോകത്തിൽ.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് കുറച്ച് നമ്മുടെ ഭൂമിയിലെ ഭീമാകാരന്മാരായ ജീവികളെ കുറിച്ച് പരിചയപ്പെടാം.. ആദ്യമായിട്ട് പറയാൻ പോകുന്നത് പൊതുവെ വളരെയധികം വലിപ്പമുള്ള ജീവികളാണ് ബ്രൗൺ ബിയർ.. എന്നാൽ ഇന്ന് പറയുന്നത് ഏറ്റവും വലുപ്പവും ഭാരവും ഉള്ള വലിയ കരടികളെ കുറിച്ചാണ്.. ഈ കരടിക്കുട്ടൻ ലോകത്തെ തന്നെ ഒരു പ്രശസ്ത മാസികയുടെ കവർ ചിത്രം വരെ ആയിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….