നിഷ്കളവുമായിട്ടുള്ള മനസ്സും ചിന്തകളും ഉള്ളവരാണ് കുട്ടികൾ വലിയ ആളുകളെ ആളുകളുടെ വിഷമങ്ങൾ കണ്ടാൽ മനസ്സ് പെട്ടെന്ന് തന്നെ അലിയുന്നവരാണ് കുഞ്ഞുങ്ങൾ മിസോറാമിൽ ഒരു കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി ശ്രമിച്ച നീ ഇപ്പോൾ കയ്യടി നേടുകയാണ് വീടിനു സമീപത്ത് കൂടി സൈക്കിൾ ഓടിക്കുകയായിരുന്നു സിറാക്ക് വളരെ അവന്റെ സൈക്കിളിന്റെ ടയർ കോഴിക്കുഞ്ഞിനെ മുകളിലൂടെ കയറിയിറങ്ങി സങ്കടം സഹിക്കാൻ.
കഴിയാതെ അവൻ കോഴിക്കുഞ്ഞിനെ എടുത്ത് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പാഞ്ഞു 10 രൂപയെ അവന്റെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ ഒരു കൈയിൽ കോഴിക്കുഞ്ഞ് മറ്റേ കയ്യിൽ പത്ത് രൂപയും ഉയർത്തി അവൻ ആശുപത്രികരോട് അവൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു അന്വേഷിക്കണം.
ആയിട്ടുള്ള നിഷ്കളക്കം ആയി മുഖവുമായി നിൽക്കുന്ന കുട്ടിയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ പങ്കുവെക്കുന്നുണ്ട് ഒമ്പതിൽ ആയിരത്തിൽ അധികം ആളുകളാണ് ഇപ്പോൾ ചിത്രം ഷെയർ ചെയ്തിട്ടുള്ളത് മുതിർന്ന അളുകളിൽ പകുതി ആളുകൾക്കെങ്കിലും ഈ ഒരു നിന്റെ പകുതി ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടായിരുന്നുവെങ്കിൽ ഈ ലോകം സുന്ദരമായി തീർന്നേനെ ഈ കുഞ്ഞിന്റെ കഥ കേട്ടവരെല്ലാം പറയുന്നു അച്ഛനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.