പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞ ചെക്കനും കൂട്ടരും പോയപ്പോൾ അച്ഛനെ അവരുടെ അടുത്ത ചോദിച്ചു മോളുടെ മുഖത്ത് എന്താ ഒരു വിഷമം പോലെ ഉണ്ടല്ലോ ചെറുക്കനെ ഇഷ്ടപ്പെട്ടില്ലേ അങ്ങനെയൊന്നുമില്ല അച്ഛാ എനിക്കിഷ്ടപ്പെട്ടു അച്ഛൻ മോളുടെ മനസ്സിൽ വല്ലതുമുണ്ടെങ്കിൽ മറച്ചുവെക്കാതെ പറയണം ഈ അച്ഛനും മോളുടെ മനസ്സ് അറിയാം എന്നാലും അച്ഛൻ അറിയാത്തതും ചിലതൊക്കെ കാണുമല്ലോ അതിന്റെ ഉള്ളിൽ ചികഞ്ഞു നോക്കാനുള്ള അത്ര വലിയ കഴിവൊന്നും തന്നെ ഈ വയസ്സൻ അച്ഛനില്ല മോളെ ഇതും കേട്ട് അകത്തേക്ക് വന്ന് അമ്മ നിങ്ങൾ എന്തു മനുഷ്യനാണ്.
ഈ ചോറിഞ്ഞു ചൊറിഞ്ഞു ചോദിക്കുന്നത് അവൾക്ക് അങ്ങനെയൊന്നുമില്ല എന്നല്ലേ പറഞ്ഞിട്ടുള്ളത് എന്റെ മോളെ എനിക്ക് നല്ലതുപോലെ അറിയാം അല്ലേ മോളെ അതും പറഞ്ഞ് അവളുടെ മുടികളിൽ സ്നേഹത്തോടെ കൂടിക്കൊണ്ടിരിക്കുന്ന അമ്മ അച്ഛൻ ഇനി സ്വർണത്തിനുള്ള കാശ് ഒപ്പിക്കണം കെട്ടിപ്പിടിച്ച കാശൊന്നും തന്നെ നിൽക്കല്ലേ പരിചയമുള്ളവരോടും എല്ലാവരും തന്നെ കടം വാങ്ങേണ്ടി വരും എന്നാണ് തോന്നുന്നത്.
അമ്മ നിങ്ങളെല്ലാവരും വിഷമിക്കാതെ നല്ലതുപോലെ കഴിയും കല്യാണദിവസം കല്യാണ പന്തലിൽ തിരക്കിൽ കൊടുക്കാനുള്ള കടങ്ങളുടെ മുകളിൽ വെന്തുരുകുന്ന അച്ഛനെ ആരും അറിയുന്നുണ്ടായിരുന്നില്ല കാണുന്നുണ്ടായിരുന്നില്ല ആ മുഖത്ത് നമ്മൾ ചിലരെല്ലാം കാണുന്നത് അഭിനയത്തിന്റെ പുഞ്ചിരികൾ തന്നെയാണ് അമ്മയെക്കാൾ വലിയ പോരാളി ഭൂമിയിൽ ഇല്ല എന്ന പറയുന്നവർക്ക് അറിയുന്നുണ്ടോ അമ്മയ്ക്ക് പിന്നിൽ.
നിൽക്കുന്ന ഒന്നിനും ഒരു കണക്കുകളും ബോധിപ്പിക്കേണ്ട അച്ഛനെ പത്തുമാസം ചുവന്ന പെറ്റ കണക്കുകൾക്കിടയിൽ പെട്ടു നിൽക്കുന്ന ഒരു സത്യം അതാണ് അച്ഛൻ സന്ധ്യ കൊള്ളാം കേട്ടോ പൊളിച്ചു എന്ന് പറഞ്ഞ് കൈകൾ കഴുകി പോകുന്ന ആളുകൾക്കു മുമ്പിൽ കൈകഴുകുന്ന നീ എന്ന് പറഞ്ഞ് കൈകൂപ്പി നിൽക്കുന്ന അച്ഛൻ അവസാനം ചെക്കന്റെ വീട്ടിലേക്ക് പോകുന്ന നേരത്ത് കല്യാണ വീട്ടിൽ ഒരു ബഹളം ഉണ്ടായി എന്താണെന്ന് അറിയാൻ എല്ലാവരും കൂടെ കൂടുമ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.