ഞാൻ ഇവിടെ പറയാൻ പോകുന്നത് വീട്ടു അമ്മമാർക്ക് വളരെ ഉപകാരമുള്ള ഒന്നാണ് അപ്പോൾ ആദ്യമേ തന്നെ ഒരു തുണി എടുത്തതിനുശേഷം എന്തായി മടക്കി കൊടുത്തിട്ടുണ്ട് അതിലേക്ക് മുകളിലേക്ക് ഒരു സൈഡിൽ ഒരു പ്ലേറ്റ് വച്ച് കൊടുക്കുക പ്ലേറ്റിലെ റൗണ്ട് ഷേപ്പിൽ നമുക്ക് ഒന്നു മാർക്ക് ചെയ്തുകൊടുക്കാൻ വേണ്ടി നമുക്ക് പ്ലേറ്റ് എടുത്തുമാറ്റിയിട്ട് മാർക്ക് ചെയ്തിട്ടില്ല കറക്റ്റ് ആയിട്ട് തന്നെ ഈ തുണി ഒന്ന് കട്ട് ചെയ്ത് എടുക്കാം അപ്പോൾ നമ്മൾ ഇവിടെ കട്ട് ചെയ്ത് എടുത്തിട്ടുണ്ട് ഇനി നമുക്ക് അത് സൈഡിലേക്ക് മാറ്റിവയ്ക്കാൻ ഇനി ഒരു പ്ലാസ്റ്റിക് ചാക്കിന്റെ ഒരു ഭാഗമാണ് നമ്മൾ ഇവിടെ.
എടുത്തിട്ടുള്ളത് നമ്മുടെ രണ്ടായിട്ട് മടക്കി കൊടുക്കുക എന്നിട്ട് നമ്മൾ കട്ട് ചെയ്തു വച്ചിട്ടുള്ള തുണി വച്ച് കൊടുത്തിട്ട് നമുക്ക് കട്ട് ചെയ്തിട്ട് എടുക്കാം അപ്പോൾ നമ്മൾ ഇവിടെ കട്ട് ചെയ്തിട്ടുണ്ട് ഇനി നമുക്ക് ചാക്ക് തുണിയും കൂടി ഒരുമിച്ച് വെച്ചിട്ട് അരികിലൂടെ ഒന്ന് റൗണ്ട് ഷേപ്പിൽ ഒന്ന് നമുക്കെടുക്കാൻ ഇപ്പോൾ നമ്മൾ ഇവിടെ സ്റ്റിച്ച് ചെയ്തു കൊണ്ടുവന്നിട്ടുണ്ട് ഇനി നമുക്ക് ഒരു എണ്ണം മാറ്റി വച്ചിട്ട് ഒരെണ്ണം ഇതുപോലെ ഒന്നു മടക്കി കൊടുക്കുക രണ്ട് ആയിട്ട് എന്നിട്ട് നമ്മൾ ഒരു സൈഡിലേക്ക് ആയിട്ടും മാർക്ക് ചെയ്തുകൊടുക്കുക അവന്മാർക്ക് ചെയ്തു നമ്മൾ ഇതുപോലെ ഒരു ടൈപ്പ് റൗണ്ടിൽ.
ഒന്ന് അളവെടുക്കുകയാണ് ഇനി മാർക്ക് ചെയ്തുകൊടുത്ത് ഭാഗത്തെത്തുമ്പോൾ നമ്മൾ എത്രയാണ് കിട്ടുന്ന നമ്മുടെ അളവ് 39 ഇഞ്ചാണ് നമുക്ക് കിട്ടിയിട്ടുള്ളത് ഇനി നമുക്ക് നീളത്തിൽ ഒരു തുണി എടുത്തിട്ടുണ്ട് നമ്മൾ ഇവിടെ എടുക്കാൻ പോകുന്നത് 39 അതിനൊപ്പം ഒരു ഇഞ്ച് കൂടെ കൂട്ടിയിട്ട് 40 ഇഞ്ച് നീളത്തിലുള്ള ഒരു തുണിയാണ് നമ്മളിവിടെ എടുത്തിട്ടുള്ളത് ഇവിടെ രണ്ടാക്കി മടക്കി കൊണ്ടുവന്നിരിക്കുകയാണ് പിന്നെ നമുക്ക് വിതി.
എടുത്തിട്ടുള്ളത് 10 ഇഞ്ച് ആണ് ഇനിയൊരു തുണിയുടെ അതേ നീളത്തിലും നമുക്ക് ഒരു പ്ലാസ്റ്റിക്കിന്റെ ചാക്ക് നമുക്ക് കട്ട് ചെയ്തെടുക്കും ഒരുമിച്ച് സ്വിച്ച് ചെയെത് എടുക്കണം നമ്മൾ ഈയൊരു രീതിക്ക് നമ്മൾ കൊണ്ടുവന്നിട്ടുണ്ട് ഇനി ഇതിന്റെ ഭാഗം നല്ല ഭാഗം ഉള്ളിൽ വരുന്ന രീതിയിൽ തന്നെ അതുപോലെതന്നെ മടക്കിയെടുക്കുക ഇനി അരിക്കു ഭാഗം ഒരുമിച്ച് വെച്ചിട്ട് ഒന്ന് സ്റ്റിച്ച് ചെയ്തു കൊടുക്കാം കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.