ഇതുപോലെ ഒരു തവണ ചെയ്താൽ മതി പിന്നെ പറ്റാ പ്രദേശത്ത് കാണില്ല

ഞാനിവിടെ പറയാൻ പോകുന്നത് നല്ലൊരു ടിപ്പാണ്. അപ്പോൾ യൂസ് ഫുൾ ആയിട്ടുള്ള ടിപ്പ് എന്ന് പറയുമ്പോൾ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന പാറ്റ എല്ലാം ഉണ്ടാകുമല്ലോ അപ്പോൾ അത് ഉപയോഗിച്ച് നമ്മൾ അടിപൊളി സൂത്രം ഉപയോഗിച്ച് നമ്മൾ ഓടിച്ചു വിടാൻ ഉള്ള നല്ലൊരു ടിപ്പാണ് ഞാനിവിടെ പറയാനായി പോകുന്നു ഇതിനു മുമ്പായിട്ട് നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിൽ ചാനലും സബ്സ്ക്രൈബ് ചെയ്യണം ബെൽ ബട്ടൺ പ്രസ് ചെയ്യുകയും.

   

ആണെങ്കിൽ ഇതുപോലുള്ള അടിപൊളി ടിപ്പുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഞാൻ നോട്ടിഫിക്കേഷൻ ആയിട്ട് തരാം അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ആദ്യമായിട്ട് നമുക്ക് ആദ്യം ഷാംപൂവാണ് നമ്മൾ ആദ്യം ഉപയോഗിക്കുന്നത് ഷാമ്പു ഇല്ലെങ്കിൽ നമ്മൾ വീട്ടിൽ ഉള്ള വാഷിംഗ്‌ ലിക്ഡ് ഏതായാലും കുഴപ്പമില്ല എല്ലാവരെയും ഷാംപൂ നമുക്ക് ഉപയോഗിച്ച് തുടങ്ങാം അതിനായിട്ട് നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു ടീസ്പൂൺ ഷാംപൂ.

നമുക്ക് ആവശ്യമായിട്ടുള്ളത് അപ്പോൾ നമുക്ക് ഒരു ടീസ്പൂൺ ഷാമ്പു നമുക്കൊരു ബൗളിലേക്ക് നമുക്ക് അല്ലെങ്കിൽ ഏതെങ്കിലും ഒരു പാത്രത്തിലേക്ക് നമുക്ക് എടുത്തിട്ട് ഒരു ടീസ്പൂൺ നമുക്ക് ഒഴിച്ചു കൊടുക്കണം ഒരു ടേബിൾസ്പൂൺ ആണ് ഞാനിവിടെ എടുത്തിട്ടുള്ളത് അപ്പോൾ ഞാൻ ഇവിടെ ഇത് എടുത്തിട്ടുണ്ട് ഇനി ഇതിലൂടെ തന്നെ നമുക്ക് അടുത്തതായിട്ട് കുറച്ച് ആവശ്യത്തിന് വെള്ളമാണ് നമ്മൾ ഒഴിക്കാനായി പോകുന്നത്.

വെള്ളത്തിന് അളവ് ഒന്നും തന്നെയില്ല അത്യാവശ്യം വെള്ളം ഒഴിച്ചാൽ മതിയാകും നല്ലതുപോലെ തന്നെ മിക്സ് ചെയ്തു കൊടുക്കണം ഇതുപോലെ തന്നെ നല്ലതുപോലെ മിക്സ് ചെയ്ത് കൊടുത്തതിനുശേഷം നമുക്ക് പിന്നെയാണ് വിനീഗർ ആണ് വൈറ്റ് വിനിഗർ ആണ് നമ്മൾ എടുത്തിട്ടുള്ളത് നമുക്ക് ഒരു ടേബിൾ സ്പൂൺ ഷാമ്പു ആണെന്ന് ടേബിൾ സ്പൂൺ വിനഗർ ആണ് ഒഴിച്ചുകൊടുക്കാനായി പോകുന്നത് അപ്പോൾ ഇത്രയും മതിയാകും നല്ലതുപോലെ തന്നെ മിക്സ് ചെയ്തു കൊടുക്കണം എന്നല്ല ഉപയോഗമുള്ള നല്ല അടിപൊളി ഒരു ടിപ്പാട്ട് തന്നെയാണ് ഇത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *