നടുവൊടിക്കണ്ട , പുല്ല് പറിച്ച് ഉപ്പ് ഉണ്ടോ വീട്ടിൽ

എല്ലാം ചെയ്തപ്പോൾ തന്നെ നമ്മുടെ വീടിന്റെ മുറ്റത്തും അതുപോലെതന്നെ പറമ്പിലും എല്ലാം ഒരുപാട് പുല്ലുകളെല്ലാം വന്ന് നിറഞ്ഞിട്ടുണ്ട് പുല്ലുകൾ ഉണ്ടെങ്കിൽ നമുക്കൊന്നെങ്കിൽ പറച്ചു നമുക്കെടുക്കാം അല്ലെങ്കിൽ നമുക്ക് ഏതെങ്കിലും കള നാശിനികൾ എല്ലാം ഉപയോഗിക്കാൻ ഏതെങ്കിലും ഒന്നാണ് ചെയ്യുന്നത് പറിച്ചെടുക്കുക എന്ന് പറയുമ്പോൾ ഇത്രയും പുല്ല് നിറഞ്ഞ സമയത്ത് നമുക്ക് പറിച്ചെടുക്കാൻ ആയിട്ട് ഒരുപാട് കഷ്ടപ്പെടേണ്ടി വരും അല്ലെങ്കിൽ.

   

നമുക്ക് കളനാശിനി എല്ലാം തന്നെ ഉപയോഗിച്ചു കഴിഞ്ഞാൽ ഒരുപാട് അവൈലബിൾ ആണ് മാർക്കറ്റിൽ എല്ലാം ലഭ്യമാണ് അങ്ങനെയാണെങ്കിൽ നമുക്ക് അത് ഉപയോഗിക്കുന്ന സമയത്ത് നമുക്ക് കാൻസർ വരാനുള്ള സാധ്യതകൾ എല്ലാം വളരെ കൂടുതലാണ് എല്ലാം തന്നെ നമ്മൾ ഉപയോഗിച്ച് കഴിഞ്ഞാൽ നമുക്ക് ആരോഗ്യത്തിന് ഒരുപാട് ബുദ്ധിമുട്ടുണ്ടാകും എന്നതുപോലെതന്നെ മണ്ണിനും ഒരുപാട് ദോഷകരം അപ്പോൾ നമുക്ക് വീട്ടിൽ ഉള്ള രണ്ടുമൂന്നു.

സാധനങ്ങൾ കൊണ്ട് തന്നെ നമുക്കിവിടെ പുല്ല് എല്ലാം തന്നെ വളരെ വേരോടു കൂടി തന്നെ എടുക്കാൻ പറ്റുന്ന ടിപ്പു തന്നെയാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് അപ്പോൾ അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നും എന്താണ് അതിൽ ചേർക്കേണ്ടത് എന്നുള്ളതെല്ലാം നമുക്ക് വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ഞാനിവിടെ കുക്കിങ്ങിന് എല്ലാം തന്നെ ഉപയോഗിക്കുന്ന വിനാഗിരിയാണ് ഞാൻ ഇവിടെ എടുത്തിട്ടുള്ളത് അത് ഏതു വിനാഗിരി ആകണമെന്നുള്ള കൺഫ്യൂഷൻ ഒന്നും തന്നെ ആവശ്യമില്ല നമ്മൾ അച്ചാർ എടുക്കുന്ന സമയത്ത് തന്നെ അത് കേടു വരാതിരിക്കാൻ ആയിട്ട് ഉപയോഗിക്കുന്ന വിനാഗിരി തന്നെയാണ് ഇത് നെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *