ഇവിടെ വരെ ഒന്നും വരാമോ അച്ഛൻ എന്താണ് പറയുന്നത് എനിക്ക് ഒരുപാട് ഇവിടെ തിരക്കാണ് ആഴ്ചയിൽ തന്നെ രണ്ടുവട്ടം ഞാൻ വീഡിയോ കോൾ ചെയ്യുന്നത് അല്ലെ പിന്നെ എന്തിനാണ് അച്ഛൻ ഞാൻ നേരിട്ട് വരുന്നത് പിന്നെ എന്തൊക്കെയോ പരിഭവങ്ങളെല്ലാം പറഞ്ഞുകൊണ്ട് പതിയെ അച്ഛൻ ഫോൺ വെച്ചു ഇല്ലാതെ തന്നെ അച്ഛൻ ഒരുപാട് സങ്കടപ്പെട്ടു ആകെയുള്ള ഒരു അനിയത്തി അമേരിക്കയിലാണ് കാനഡയിലും കൂടെ വരാൻ അച്ഛനെ ഇഷ്ടമുണ്ടോ.
എന്ന് ഞാൻ ഒരു തവണ പോലും ചോദിച്ചിട്ടില്ല ആളുകൾ താമസിക്കുന്ന ഒരു വലിയ ഒരു വൃദ്ധസദനത്തിൽ ആക്കിയിട്ടാണ് ഇങ്ങോട്ട് പോകുന്നത് ഇവിടെ എനിക്ക് എന്റെ കാര്യങ്ങൾ നോക്കുവാനുള്ള സമയമില്ല പിന്നെ എങ്ങനെ ഞാൻ അച്ഛനെ നോക്കും എപ്പോഴും തിരക്കാണ് ഒന്നിനും സമയമില്ല എനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ ആയിട്ട് ഉണ്ടായിരുന്നില്ല അച്ഛനെ ഒറ്റയ്ക്ക് തറവാട്ടിൽ ആക്കുവാൻ വയ്യ സുഖമില്ലാതെ എങ്ങാനും വീണുപോയാൽ കൂടെ നിൽക്കാൻ ആളെ പോലും കിട്ടില്ല വൃദ്ധസദനത്തിൽ എടുക്കുല ഇപ്പോൾ രണ്ടു വർഷമായി അച്ഛൻ വൃദ്ധസദനത്തിൽ കഴിയുന്ന പേരുകേട്ട.
തറവാട്ടുകാരൻ എല്ലാ ഒരു തുക പെൻഷൻ ഉണ്ട് എന്നിട്ടും അവസാനം അവിടേക്ക് എത്തി സദനത്തിൽ ആകുമ്പോൾ അച്ഛൻ ഒന്നും തന്നെ പറഞ്ഞില്ല തുള ആ വിഷമം കണ്ടില്ല എന്ന് ഞാനും വിചാരിച്ചു തിരക്കുകൾ കൂടിയതോടുകൂടി നാട്ടിലേക്കുള്ള യാത്രകൾ എല്ലാം കുറഞ്ഞു അല്ലെങ്കിൽ തന്നെ അതൊരു ചെലവാണ് എന്നെ സംബന്ധിച്ച് അതു അനാവശ്യമായ ചിലവ് തന്നെ എന്തോ മനസ്സിൽ പെട്ടെന്ന് ഉണ്ടാകുന്ന ഒരു വിങ്ങൽ ആദ്യമായിട്ടാണ്.
അച്ഛൻ അങ്ങനെ ഒരു പരാതി പറയുന്നത് എന്തായാലും ഭാര്യയും മക്കളെയും തന്നെ കൂടെ കൂട്ടിയില്ല ഒരാഴ്ച നാട്ടിൽ പോയി നിൽക്കുവാൻ തീരുമാനിച്ചു അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം തന്നെ എടുത്തു തല്ക്കാലം ഒരു വർക്ക് വർക്ക് ഫ്രം ഹോം ഒപ്പിച്ചു തിരിച്ചു വരുമ്പോൾ എന്താകുമോ എന്തോ അനിയത്തിയോട് വരുമോ എന്ന് ചോദിച്ചു അവൾക്കും തിരക്ക് തന്നെ ഞാൻ നാട്ടിലെത്തി ഉടനെ തന്നെ അച്ഛനെ കാണുവാനായി പോയി അച്ഛനെ കണ്ടപ്പോൾ വളരെ സങ്കടം തോന്നി ആകെ ക്ഷീണിച്ചിരിക്കുന്നു എന്നെ വന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു ആദ്യമായിട്ടാണ് അച്ഛൻ ഞാൻ കരഞ്ഞു കണ്ടത് എന്താണ് അച്ഛാ ഒന്നുമില്ല ഉണ്ണി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.