പലതരം തട്ടിപ്പ് ചെയ്ത ജീവിക്കുന്ന ആളുകളെ കുറിച്ച് മനസ്സിലാക്കാം..

ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നവരെ പലരും അനുഭാവത്തോടുകൂടി മാത്രമേ കണ്ടിട്ടുള്ളൂ.. എന്നാൽ മാനസിക രോഗി ആയിട്ട് അഭിനയിച്ചു തങ്ങൾക്ക് സ്വന്തമായിട്ട് വീടുപോലുമില്ല എന്ന് പറഞ്ഞിട്ടോ ജീവിക്കുന്നവരെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ടോ.. അതല്ലെങ്കിൽ ഓൺലൈൻ വഴി കാശ് അടിച്ചു മാറ്റുന്നവരെ കുറിച്ച് ഏതായാലും നിങ്ങൾ കേൾക്കാതെ ഇരുന്നിട്ടുണ്ടാവില്ല.. ഇത്തരത്തിലുള്ള തട്ടിപ്പ് ചെയ്യുന്ന ആളുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ..

   

അന്ധരായ യാചകരെ കാണാത്ത ആളുകൾ ആരും തന്നെ ഉണ്ടാവില്ല.. അങ്ങനെ കണ്ടിട്ടില്ല എന്ന് പറയുന്നത് വളരെ അത്ഭുതം ആയിരിക്കും.. കണ്ണു കാണാത്ത ആളുകളുടെ സമൂഹത്തിൽ അനുകമ്പയും സ്നേഹവും ഉണ്ട് എന്നുള്ളത് എളുപ്പത്തിൽ പിച്ചാ ലഭിക്കാൻ കാരണമാവും.. ഇത്തരത്തിൽ കണ്ണുകാണാത്തവരെ പോലെ അഭിനയിക്കുന്ന ആളുകൾ

നമ്മുടെ ഇടയിൽ നിരവധിയുണ്ട്.. കാഴ്ച ഇല്ലാത്തതുകൊണ്ട് തന്നെ യാത്ര ചെയ്യുമ്പോൾ മറ്റുള്ളവരുടെ പരസഹായം ഇവർക്ക് ആവശ്യമാണ്.. എന്നാൽ നിങ്ങൾ കാണുന്ന പിച്ചക്കാർ എല്ലാം യഥാർത്ഥത്തിൽ കാഴ്ച ഇല്ലാത്തവർ അല്ല.. നിറയെ പേർക്ക് നിങ്ങളെക്കാൾ കൂടുതൽ കാഴ്ചശക്തി ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *