മകളെ ലോറി ഡ്രൈവർക്ക് കെട്ടിച്ചു കൊടുത്തപ്പോൾ; യുവതി ഞെട്ടിതരിച്ചു പോയി ഡ്രൈവറുടെ വീട്ടിൽ ചെന്നപ്പോൾ

ഞാൻ അമ്മയുടെ മകൾ തന്നെയല്ലേ എന്നോട് മാത്രം എന്താണ് ശീജ പൊട്ടിത്തെറി അന്നോളം സങ്കടം അവരുടെ വാക്കുകളിൽ പ്രകടമായിരുന്നു. അതിനു മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ എല്ലാവരുടെയും കല്യാണത്തിന് ഇവിടെ ആരെങ്കിലും വേണ്ടേ അതാണ് നിന്നോട് വരണ്ട എന്ന് പറഞ്ഞത് അവളുടെ അമ്മ യാതൊരു വികാരവും കൂടാതെ ആണെന്ന് പറഞ്ഞത് അവളുടെ കണ്ണീര് ഒഴുകിയിരുന്നു. ഞാനും ഈ കുടുംബത്തിന് ഉള്ളതല്ലേ എല്ലാവരും കൂടി പുറത്തേക്ക് പോകാനും സന്തോഷിക്കാനും എനിക്കും ആഗ്രഹം ഉണ്ടാവും എന്നെയും കൂടെ കൂടി ഒരിടത്തേക്ക് എങ്കിലും അവളുടെ നെഞ്ചിൽ കൂടു കൂട്ടുന്ന സങ്കടമെല്ലാം.

   

ഒരു മഴ പോലെ പെയ്തിറങ്ങി കല്യാണം എല്ലാം ഇനിയും ഉണ്ടാകില്ലേ അപ്പോൾ പോകാമല്ലോ പിന്നെ എന്തായാലും ഈ പോകണ്ട അവൾ ശീജ മറികടന്നു പോയി. അനിയത്തിമാർ പുതിയ വസ്ത്രത്തിൽ സെൽഫി എടുക്കുന്നത് അവൾ കൊതിയോടെ നോക്കി നിന്നു തന്നെ വിളിക്കുമെന്ന പ്രതീക്ഷയോടെ എങ്കിലും അത് ഉണ്ടായില്ല അവൾക്ക് ഇതെല്ലാം ഇപ്പോൾ ഒരു ശീലമായി ഓർമ്മവെച്ച നാൾ മുതൽ തുടങ്ങിയതാണ് എന്തിനും ഏതിനും ഒരു അവഗണന അമ്മയുടെയും.

കുടുംബത്തിനെയും സ്നേഹം പോലും സ്വീകരിക്കാൻ ഭാഗ്യം ഇല്ലാത്തവൾ, നിർമ്മലാ മേരിയുടെ മൂന്ന് മക്കളിൽ മൂത്തവനായാണ് ഷീജ, ഇളയ രണ്ടുപേരും അമ്മയെ പോലെ വെളുത്ത സുന്ദരികളാണ് അനിയത്തിമാരും സൗന്ദര്യമോ നിറമോ ഷീജക്ക് ഇല്ല അവൾ അച്ഛനെ പോലെ ഇരു നിറത്തിൽ ആണ്. അനിയത്തിമാർ പഠിക്കണമെന്ന് കാരണത്താൽ അമ്മ ദേവി രണ്ടുമക്കളെ അടുക്കളയിലേക്ക് പ്രവേശിക്കാറില്ല. വേതനം കൊടുക്കാത്ത വേലക്കാരിയെ പോലെ.

അവർ അത് അവർക്കായി മാറ്റി വച്ചു. അമ്മയുടെ അവഗണന യോടൊപ്പം ഇപ്പോൾ അനിയത്തിമാരും അകൽച്ച കാണിക്കുന്നു. അച്ഛന്റെ സ്നേഹം മാത്രമാണ് അവരുടെ ഏക ആശ്വാസം. അമ്മ അനിയത്തി മാരോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ അവൾ കൊതിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഡാൻസർ ആയിരുന്നു ദേവി ഒട്ടും പ്രതീക്ഷിക്കാതെ ഗർഭം ധരിച്ച താണ് ശ്രീദേവിയെ ചെറുപ്രായത്തിൽ എങ്ങനെ ഗർഭം മരിച്ചത് മൂലം അമ്മയ്ക്ക് ഡാൻസ് തന്നെ ഉപേക്ഷിക്കേണ്ടതായി വന്നു. ആരോട് ഉള്ള ഒരു വാശി പോലെയാണ് അവർ ശ്രീദേവിയെ അവഗണിക്കുന്നത്. ഇതറിഞ്ഞ് നാൾ മുതൽ അവൾ നെഞ്ചുരുകി കരഞ്ഞിട്ടുണ്ട്.

താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണ് നിങ്ങൾ എന്നെ ഗർഭം ധരിച്ചത് പ്രസവിച്ചതും അന്നുമുതൽ ഇന്നുവരെ എല്ലാം ക്രൂരതകളും അനുഭവിച്ചാണ് വളർന്നത്. മറ്റൊരു വേലക്കാരി ഇല്ലാത്തതിനാൽ ആകാം എനിക്ക് വരുന്ന നല്ല ആലോചനകൾ എല്ലാം അവർ മുടക്കി വിടാറുണ്ട്. ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു ജോലി കഴിഞ്ഞെത്തിയ ഷീജയെ അന്ന് പെട്ടെന്ന് അമ്മ ചായയും കൊടുത്തു നിർബന്ധിച്ച് മുന്നിലേക്ക് പറഞ്ഞിട്ടു.

അവിടെ ചെറിയ കുടുംബത്തെ കണ്ട ഷീജക്ക് പെണ്ണുകാണാൻ ചടങ്ങാണ് എന്ന് മനസ്സിലായി ചെക്കനെ കണ്ടു വല്യ തരക്കേടില്ല ലോറി ഡ്രൈവർ ആണ് വലിയ പഠിപ്പ് ഒന്നു ഇല്ല പാവപ്പെട്ട കുടുംബം ചെറിയ വീട്ടു അമ്മ അച്ഛൻ അവർക്ക് സ്ത്രീധനം വേണ്ടാത്ത അമ്മയ്ക്ക് താല്പര്യം ഇനി കാര്യങ്ങൾ പെട്ടെന്ന് തന്നെ നടത്തി വീടുകാണാൻ ഉറപ്പിക്കുന്നു എല്ലാം സമ്മതമാണോ ഇഷ്ടമാണോ എന്ന് ചോദിക്കാതെ കടന്നുവന്ന ആണെങ്കിലും പിന്നീട് ഫോൺ വിളികളും സംസാരങ്ങളും അവള് പ്രണയം നിറഞ്ഞു. തന്നെ സ്നേഹിക്കാൻ ആണു ഒരുത്തൻ വന്നത് അവൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *