ഇന്ന് ഞാൻ വന്നിട്ടുള്ളത് എല്ലാവർക്കും തന്നെ ചെയ്യാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഒരു സ്നേഹത്തിന്റെ റെസിപ്പി ആയിട്ട് തന്നെയാണ് അപ്പോൾ നമ്മൾ അത് തയ്യാറാക്കുന്നത് വച്ച് തന്നെയാണ് അപ്പോൾ നമ്മുടെ വീടിന്റെ മുറ്റത്ത് എപ്പോഴും കിട്ടുന്നതാണ് ചെബ് എല്ലാം തന്നെ കിട്ടുന്നതാണ് അപ്പോൾ നാട്ടിലുള്ള എല്ലാ ആളുകൾക്കും ഇത് ചെയ്യാൻ പറ്റുന്നതാണ് അപ്പോൾ ഇതുവരെ ചെയ്തു നോക്കാത്ത ഒരു റെസിപ്പി തന്നെ ആയിരിക്കും ഇത് ഇപ്പോൾ എല്ലാവരും ഇതൊന്ന് കണ്ടു നോക്കുക അപ്പോഴേക്കും സമയത്ത് നമ്മൾ ഇത് ഈ ഒരു ഇല വെച്ചിട്ടാണ് ചെയ്യുന്നത് എന്ന് ആർക്കും തന്നെ.
മനസ്സിലാക്കുക നല്ലതുപോലെ റെസിപ്പി തന്നെയാണ് അപ്പോൾ ആരും ഇത് ട്രൈ ചെയ്തു നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനായി മറക്കരുത് അപ്പോൾ നമുക്ക് ഇന്നത്തെ വീഡിയോ നമുക്ക് കണ്ടു നോക്കാം ഞാനിപ്പോൾ കുറച്ച് ചേമ്പില എടുത്തുവച്ചിട്ടുള്ളപ്പോൾ വല്ലാതെ തളിരും എടുക്കേണ്ട അതുപോലെതന്നെ അധികം മൂത്തത് എടുക്കേണ്ട ഒരു മീഡിയാം ഇലക്കൾ മാത്രം നമുക്ക് നോക്കി എടുത്തിട്ട് ഏത് ഇലകളാണ് നമുക്ക് കഴിക്കാനായിട്ട്.
ഉപയോഗിക്കുക എന്ന് ചൊറിയാത്തത് ഏതാണ് എന്നുള്ളതെല്ലാം നമുക്ക് അറിയുന്നവരുണ്ടെങ്കിൽ താഴെ ഒന്ന് കമന്റ് ചെയ്യാൻ മറക്കല്ലേ കുറച്ച് ഡീറ്റെയിൽ ആയിട്ട് പല ഇതിനെക്കുറിച്ചും എനിക്ക് എത്ര കുറിച്ച് അറിവില്ല ഇങ്ങനെയാണ് ഞാൻ എടുക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.
https://www.youtube.com/watch?v=p6E8ABNNGhI