നമുക്ക് വിഷം വെച്ച് എലികളെ കൊല്ലേണ്ട ആവശ്യവുമില്ല എത്ര മാളത്തിൽ ഇരിക്കുന്ന എലികളെ ആയാലും നമുക്ക് മാളത്തിന്റെ പുറത്ത് തന്നെ കൊണ്ടുവന്ന് നമുക്ക് നമ്മുടെ പറമ്പിൽ നിന്ന് ഓടിക്കാൻ ആയിട്ട് പറ്റുന്ന ഒരു കിടിലൻ ആയിട്ടുള്ള ഒരു വഴി തന്നെയാണ് ഞാനിവിടെ പറയുന്നത് കോഴിയും പൂച്ചയും എല്ലാം ചാകും എന്നുള്ള പേടി ഒന്നും കൂടാതെ തന്നെ നമുക്ക് വീടുകളിൽ നിന്നും ഷോപ്പിൽ നിന്നും എല്ലാം എലികളെ ഓടിക്കാനായി.
പറ്റുന്നതാണ് എലികളെ കൊല്ലാതെയാണ് നമ്മൾ ഓടിക്കുന്നത് മാളത്തിന് പുറത്തുവരുത്തി തന്നെയാണ് അതെങ്ങനെയാണെന്ന് നമുക്കൊന്ന് കണ്ടു നോക്കാം തൊരപ്പൻ എലിയ വരെ ഓടിപ്പിക്കാൻ പറ്റുന്ന ഒരു കിടിലൻ വഴി തന്നെയാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഷോപ്പിലെല്ലാം എലിശയും ഉള്ള ആളുകൾക്ക് ഷോപ്പിൽ കിടന്ന് എലി ചത്തു പോകുമോ അല്ലെങ്കിൽ വീടിന്റെ പരിസരത്തിൽ കിടന്ന് ചത്തുപോകും.
അങ്ങനെയുള്ള എലകൾ ചത്തു പോകും പേടിയൊന്നും തന്നെ വേണ്ട നമ്മൾ കൊല്ലുന്നില്ല പകരം അതിന്റെ ഉള്ളിൽ എലിയുടെ ഉള്ളിൽ ഒരു ബോംബ് പോലെയുള്ള ഒരു ഐറ്റം വച്ച് എലിയെ നമ്മൾ ഓടിക്കുകയാണ് ചെയ്യുന്നത് അപ്പോൾ നമുക്കിനി നേരെ വീട്ടിലേക്ക് നമുക്ക് പോകാം ആദ്യമേ.
തന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് കുറച്ച് ഭംഗിയാണ് ഇതേപോലെ റോൾ ആയിട്ട് തന്നെ നമുക്ക് പഞ്ഞി മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങാനായി കിട്ടുന്നതാണ് അതുപോലെ കുറച്ച് കോട്ടൻ പന്നികളെ നമുക്ക് വാങ്ങാം എന്നിട്ട് ഇതേപോലെതന്നെ ചെറിയ ചെറിയ പീസുകൾ എല്ലാം മാറ്റി നമുക്ക് എടുക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.