നാല്പതാമത്തെ വയസ്സിലായിരുന്നു അയാളുടെ വിവാഹം ഒരു വർഷത്തിനുശേഷം പ്രസവത്തിന് വേണ്ടി ഭാര്യ വീട്ടിലേക്ക് പോയി ഒരു ഞായർ പകൽ മുഴുവൻ അവളോടൊപ്പം ചെലവഴിച്ച് തിരിച്ച് സ്വന്തം വീട്ടിലേക്ക് എത്തിയപ്പോൾ രാത്രി 10 മണിയാർ ആയിട്ടുണ്ട് വരുന്നുണ്ട് എന്നുള്ള കാര്യം വീട്ടിലേക്ക് വിളിച്ചു പറഞ്ഞിട്ടുമില്ല ഇടവഴിയിലൂടെ വീട്ടിലേക്ക് വന്നത് ഒരുപാട് തവണ പതിഞ്ഞിട്ടുള്ള ചുമരിൽ ഇപ്പോൾ പുത്തൻ ചായത്തിൽ കിടന്നു മിനുങ്ങുന്നത് കാണാം വീടും സാമ്പത്തികമായിട്ടുള്ള സ്ഥിതിയും നന്നായപ്പോൾ കൗമാരം എത്തും മുമ്പേതന്നെ വാർക്ക പണിക്കാരനായിട്ടുള്ള തന്റെ.
കൈകൾ തഴ്ബിച്ചു എന്നോർത്ത് അയാൾ അതോർത്ത് പുഞ്ചിരിച്ചു കമ്പി അഴികൾക്ക് ഇടയിലുള്ള ഉമ്മറം അടങ്ങി കിടന്നു നേരത്തെ വിവാഹം കഴിച്ച സഹോദരന്റെ മക്കളുടെ പഠനത്തിന് ഉച്ച അനക്കങ്ങൾ വളരെ വ്യക്തമാണ് അപ്പ പ്രൈമറിക്കാരാണ് ഇരുവരും പരിചയമുള്ള ഒരു ശബ്ദം നേരിട്ട് കേൾക്കുന്നുണ്ട് താഴെയുള്ള പെങ്ങളും അളിയനും കുട്ടികളും എല്ലാം എത്തിയിട്ടുണ്ട് അയാൾ അത് പറയുന്നതിൽ ശ്രദ്ധിച്ചു പഠനത്തിനും പെങ്ങളുടെ വിവാഹത്തിന് വേണ്ടി ഒരുപാട് കൂടുതൽ സമയം പണിയെടുത്തിട്ടുള്ള കൈകൾ മുറുകെ തന്നെ പിടിച്ചുനിന്നു അനിയന്റെ ശമ്പളം കൊണ്ട് സുഖമായി.
ജീവിക്കാനും ചേട്ടന്റെയും പെണ്ണിന്റെയും കല്യാണം കഴിഞ്ഞാൽ മൂത്തൊരു തറവാട്ടിൽ നിന്ന് മാറണം എന്നുള്ളത് നാട്ടുനടപ്പാട് പഴയ കണക്കും പറഞ്ഞു നിൽക്കുക ആണ് ഭാര്യയും ഭർത്താവും ഒരു മാസം കഴിഞ്ഞാൽ അംഗസംഖ്യ കൂടി പണിയെടുത്ത് കാശിന്റെ അത്ര എന്റെ മോനൊരു മാസം കിട്ടുന്നുണ്ട് നാണം വേണ്ടേ അമ്മ അതും പറഞ്ഞു തുടരുകയാണ് ആൾക്ക് സ്വന്തം കാതുകളെ വിശ്വസിക്കാനായി കഴിഞ്ഞില്ല അനുജത്തിയും അളിയനും.
അനുജന്റെ ഭാര്യയും സംഭാഷണങ്ങളെ തുടരുന്നുണ്ട് ഓരോ വാക്കുകളിലും താൻ താഴ്ന്ന പോകുന്നുണ്ട് ഉമ്മറത്ത് അച്ഛന്റെ ഫോട്ടോയ്ക്ക് മുമ്പിൽ ഇടാൻ വിളക്ക് പോലെ ഒരു ബൾബ് കത്ത് നമുക്ക് കാണാം ചെറിയ ഒരു നേരത്തിനു ശേഷം അയാൾ ഒന്നു ചുണ്ട് അനക്കി അത് കേട്ടതോടുകൂടി അകത്തു വളരെ നിശബ്ദമായി വാതിൽ തുറക്കപ്പെട്ടു അമ്മയാണ് എന്റെ മോൻ വന്നു അമ്മയുടെ കണ്ണ് പിടക്കുകയായിരുന്നു മോനെ കാണാതെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.