കൂട്ടുകാരി ഷൈനിയുടെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞ് ആൻസി അങ്ങോട്ട് വിളിച്ചത് ആയിരുന്നു.. എടീ നിൻറെ വിവാഹം ഉറപ്പിചോ.. ആ അതെ.. ന്യൂ ഇയർ കഴിഞ്ഞ ഉടനെ ഉണ്ട്.. കൃത്യമായി പറഞ്ഞാൽ ജനുവരി 10നാണ്.. എൻറെ അമ്മച്ചിയെ.. അപ്പോൾ നിൻറെ ബിച്ചുവോ.. നിങ്ങൾ തമ്മിൽ പ്രണയമല്ലായിരുന്നോ.. ബിജുവും ഞാനും കൊടുമ്പിരി കൊണ്ട് പ്രണയം.. അതിനിടയിലാണ് വീട്ടുകാർ ഈ കല്യാണം ഉറപ്പിച്ചു വന്നത്.. ഹേ ഷൈനി.. നിനക്ക് ബിജുവിന്റെ.
കാര്യം പറയാൻ പാടില്ലേ.. അതൊക്കെ വീട്ടുകാർക്ക് അറിയാം പക്ഷേ അന്യ മതസ്ഥരുടെ കൂടെ കല്യാണം കഴിഞ്ഞു പോകുന്നത് അവർക്ക് തീരെ ഇഷ്ടമല്ല.. ഡാഡിയും മമ്മിയും കട്ട കലിപ്പിലാണ്.. അത് ചൊല്ലി എന്നും വഴക്കാണ്.. അതിനിടയിലാണ് ഡാഡി ഒരു വിവാഹ ആലോചനയും കൊണ്ടുവന്നു ഈയൊരു തീരുമാനമെടുക്കുന്നത്…
അപ്പോൾ നിനക്ക് ബിച്ചുവിൻറെ കൂടെ ഒളിച്ചോടി പൊയ്ക്കൂടെ.. നിങ്ങൾ വലിയ പ്രണയം അല്ലായിരുന്നോ.. അത് സാക്ഷാത്കരിച്ച ഒരു നിർവൃദ്ധിയെങ്കിലും ഉണ്ടാവുമല്ലോ.. പിന്നെന്താ വീട്ടുകാർ ആലോചിക്കുന്ന കല്യാണത്തിന് സമ്മതിച്ചു കൊടുക്കുന്നത്. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…