മുമ്പിലെ കസേരയിൽ തല കുമ്പിട്ട് ഇരിക്കുന്ന 12 വയസ്സുകാരി യിലേക്ക് പോയി എൻറെ കണ്ണുകൾ.. അശ്രദ്ധമായ മറ്റൊരു ലോകത്താണ് അവള്.. ഡോക്ടറെ.. നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയാണ് ഇവൾ.. ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുന്നില്ല അഹങ്കാരമാണ് ഇവൾക്ക് എന്ന് തോന്നുന്നു.. എല്ലാം സൗകര്യങ്ങളും ലഭിക്കുമ്പോൾ ഇങ്ങനെ ആയിരിക്കും കുട്ടികൾ.. അവളുടെ വലതുവശത്ത് ഇരുന്ന് അമ്മ ദേഷ്യത്തോടെ ആണ് അതെല്ലാം പറഞ്ഞത് അപ്പോഴൊക്കെ .
എൻറെ കണ്ണുകൾ അവരിലേക്ക് നീണ്ടു.. ആ കൊച്ചു കുട്ടിയോടുള്ള അരിശം മുഴുവൻ അവരിൽ ഉണ്ടായിരുന്നു.. അമ്മയും ഒരിക്കലും കുറ്റം പറയാൻ കഴിയില്ല കാരണം നന്നായി പഠിച്ചുകൊണ്ടിരുന്ന നല്ല ആക്ടീവ് ആയിരുന്നു മകൾ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ എല്ലാത്തിൽ നിന്നും ഉൾവലിയുമ്പോൾ സ്വാഭാവികമായിട്ടും അമ്മമാർക്ക് ദേഷ്യം വരും അതുകൊണ്ട് അവർ പെരുമാറിയത്തിൽ യാതൊരു തെറ്റും ഇല്ല.. എൻറെ ശബ്ദത്തിലെ ആത്മവിശ്വാസം ആ അമ്മ .
വീണ്ടും മുതലെടുത്തു.. ഒരു കുറവും ഇല്ലാതെയാണ് ഡോക്ടർ ഞങ്ങൾ ഇവളെ വളർത്തുന്നത്.. വിലകൂടിയ ഡ്രസ്സുകൾ അല്ലാതെ വേറെ ഒന്നും തന്നെ വാങ്ങി കൊടുത്തിട്ടില്ല.. അതുപോലെതന്നെ അവൾ ചോദിക്കുന്നത് എല്ലാം ഞങ്ങൾ വാങ്ങിച്ചു കൊടുക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/H0ZrTOzMBak