മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹം നിർവഹിക്കാൻ പോലും കഴിയാത്ത ഒന്ന് തന്നെയാണ് അതിൽ പെൺകുട്ടികൾക്ക് അച്ഛനോട് പ്രത്യേക ഇഷ്ടം കാണും എന്നാണ് നമ്മൾ പൊതുവേ പറഞ്ഞു കേൾക്കാറുള്ളത് അത് സത്യം തന്നെയാണ് അച്ഛൻ എന്ന് പറഞ്ഞാൽ നമ്മൾ പെൺകുട്ടികൾക്ക് ഒരു ഹീറോ പരിവേഷം തന്നെയാണ് ഉള്ളത് ഇവിടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു അച്ഛനെയും കൊച്ചു പെൺകുട്ടിയുടെയും വീഡിയോ.
വൈറലായി മാറുന്നത് മുംബൈയിൽ ലോക്കൽ ട്രെയിനിൽ നിന്നും ഒരു കാഴ്ചയാണ് ഇത് ഒരു അച്ഛനും മകളും ഇരിക്കുന്നുണ്ട് ഒരു കുഞ്ഞിന്റെ കൈകളിൽ കഴിക്കാൻ ആയിട്ട് എന്തോരു സാധനമുണ്ട് തെരുവോരങ്ങളിൽ കഷ്ടപ്പെട്ട് ജീവിക്കുന്നവരാണ് എന്ന് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും അതുകൊണ്ടുതന്നെ കയ്യിലുള്ള ഭക്ഷണത്തിന്റെ പ്രാധാന്യവും നമുക്ക് മനസ്സിലാകും കയ്യിലുള്ള കഴിക്കാനുള്ള സാധനം അച്ഛൻ വായിലേക്ക്.
മോള് വച്ചു കൊടുക്കുന്നതാണ് കാണുന്നത് മോള് കഴിച്ചോ എന്ന് അച്ഛൻ പറയുന്നത് നമുക്ക് വീഡിയോയിലൂടെ കാണാം ഇതുതന്നെയാണ് ഈ കുഞ്ഞ് ചെയ്യുന്നത് അച്ഛൻ കുഞ്ഞിനെ വാത്സല്യത്തോടെ കൂടി തന്നെ ചേർത്ത് പിടിച്ച് തലയിൽ തലോടുന്ന തന്നെ കഴിച്ചക്കാരുടെ മനസ്സും കണ്ണും നിറയ്ക്കുന്ന ഒരു കാഴ്ച തന്നെയാണ് രാജ്യത്ത് ഒരു കുട്ടി പോലും പട്ടിണിയിൽ ജീവിക്കാനോ പട്ടിണി മൂലം മരിക്കാനും ഇടരുത് എന്നെ നിരന്തരമായി തന്നെ പറയുന്ന ഒരു രാജ്യത്ത് തന്നെയാണ് ഇന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ എല്ലാം നടക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.