ഹരിയാനയിലെ യമുനാ നദിക്ക് അരികെയുള്ള ഒരു നഗറിലാണ് ഈ കഥ നടക്കുന്നത്.. അന്ന് കൃത്യമായി പറഞ്ഞാൽ ജൂൺ 23 2024.. വൈകുന്നേരം ഒരു മൂന്നുമണി ടൈമ് ആയിട്ടുണ്ടാവും.. അപ്പോഴാണ് 22 വയസ്സുള്ള കാജൽ മാർക്കറ്റിലേക്ക് പോയിട്ട് തൻറെ വീട്ടിലേക്ക് വരുന്നത്.. വീട്ടിലെത്തിയിട്ട് എത്ര തവണ കോളിംഗ് ബെൽ അടിച്ചിട്ടും ഡോർ ഓപ്പൺ ആവുന്നുണ്ടായിരുന്നില്ല.. എന്താണ് പറ്റിയത് എന്ന് ചിന്തിച്ച് എല്ലാവരും ഇത് എവിടെ പോയതാണ് എന്നൊക്കെ .
കരുതി ആ പെൺകുട്ടി ഡോർ തുറക്കാൻ ശ്രമിക്കുകയാണ്.. അപ്പോഴാണ് അവൾ ഒരു കാര്യം ശ്രദ്ധിച്ചത് ഡോർ ലോക്ക് ചെയ്തിട്ടില്ല എന്നുള്ളത്.. അങ്ങനെ അവൾ ഡോർ തുറന്നിട്ട് അകത്തേക്ക് പോയി.. അങ്ങനെ അകത്തേക്ക് കയറിയ അവൾ ആകെ പരിഭ്രമിച്ചു പോയി കാരണം വല്ലാത്ത രീതിയിൽ അലങ്കോലും ആയിട്ടായിരുന്നു വീടിന് ഉള്ളിൽ കിടന്നിരുന്നത്.. അങ്ങനെ എന്ത് സംഭവിച്ചു എന്ന് അറിയാനായിട്ട് അവൾ അകത്തേക്ക് പോയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന .
തൻറെ ബ്രദറിനെ കണ്ടത്.. പിന്നീട് അമ്മ എവിടെ എന്ന് അന്വേഷിച്ച് അമ്മയുടെ മുറിയിലേക്ക് പോയപ്പോഴാണ് ബെഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെ കണ്ടത്.. ഇതെല്ലാം കണ്ടപ്പോൾ അവൾക്ക് കണ്ട്രോൾ ചെയ്യാൻ കഴിയാതെ അവൾ അലമുറയിട്ട കരയുകയാണ്.. ഇവളുടെ കരച്ചിൽ കേട്ടപ്പോൾ അടുത്തുള്ള ആളുകളെല്ലാം വീട്ടിലേക്ക് ഓടി വരികയായിരുന്നു ചെയ്തത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….