വിജയമ്മ തന്റെ വീട് പൂട്ടി ഇറങ്ങുകയാണ്.. അങ്ങനെ താക്കോലും എടുത്ത് നടന്ന നീങ്ങുമ്പോഴാണ് വീടിൻറെ തെക്കേ തൊടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന തൻറെ പ്രാണനെ ഒന്ന് നോക്കിയത്.. കുറച്ചുനേരം അതിൻറെ അടുത്തേക്ക് അവർ പോയി നിന്ന്.. എന്നിട്ട് മനസ്സുകൊണ്ട് അവർ അവിടെ നിന്നും വിളിച്ചു രാമേട്ടാ.. ഞാൻ ഇന്നലെ നമ്മുടെ മോളെ സ്വപ്നം കണ്ടിരുന്നു സ്വപ്നത്തിൽ അത്ര നല്ലതായിട്ട് തോന്നിയില്ല.. അവൾക്ക് അവിടെ വീട്ടിൽ
എന്തൊക്കെയോ സങ്കടം ഉള്ളതായിട്ട് എനിക്ക് മനസ്സിൽ തോന്നുന്നു.. അതുകൊണ്ടുതന്നെ ഞാൻ മോളുടെ അടുത്തേക്ക് പോയി കണ്ടിട്ട് വരാം എന്ന് തീരുമാനിച്ചു.. ഇന്നലെ രാത്രി സ്വപ്നം കണ്ടപ്പോൾ മുതൽ സമാധാനമായിട്ട് ഒന്ന് ഇറങ്ങിയിട്ട് പോലുമില്ല.. ഇനി മോളെയും പേരക്കുട്ടിയും കണ്ടില്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല.. അങ്ങനെ അവർ ഭർത്താവിനോട് അനുവാദം ചോദിക്കുന്ന രീതിയിൽ അവിടെ നിന്നും ബസ് സ്റ്റോപ്പിലേക്ക് നടന്നു.. അങ്ങനെ ബസ് സ്റ്റോപ്പിൽ എത്തുമ്പോൾ ഉണ്ട് ഒരു പൂരത്തിനുള്ള ആളുകളുണ്ട്.. ബസ് ഒന്നും പോയിട്ടില്ല എന്ന് ആ കൂട്ടം കണ്ടാൽ തന്നെ അറിയാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..