കല്യാണത്തലേന്നു ഇങ്ങനെ ചെയ്യാമോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ ഒരു ദിവസം കൂടി കഴിഞ്ഞാൽ പിന്നെ എന്റെ പൊന്നേ നീ പറയുന്നത് പോലെയൊക്കെ ഞാൻ തരില്ലേ മതി കിന്നാരം ഇപ്പോൾ തന്നെ അവിടെ അകത്ത് എല്ലാവരും എന്നെ തിരയുന്നുണ്ടാകും വൈകുന്നേരം അവിടുന്ന് ആൾക്കാര് വരും മുൻപേ എനിക്കൊന്നും ഒരുങ്ങണം പിന്നാമ്പുറത്തെ.

   

ആളൊഴിഞ്ഞ മൂലം നോക്കി വന്നതാണ് ഫോൺ ചെയ്യാൻ പക്ഷേ ഇവിടെയും കലപില ബഹളം തന്നെയാണ് ഈ പിള്ളേർക്ക് സാറ്റ് വച്ച് കളിക്കാൻ കല്യാണ വീടിനകത്ത് മാത്രമേ സ്ഥലം കണ്ടുള്ളൂ ഒപ്പം വെടിപൊട്ടിക്കുന്ന കൊച്ചിയിൽ വിരുന്നുകാരുടെ ഉറക്കിയ വിശേഷം പറച്ചിലും.

https://youtu.be/Gmshval7XP4

Leave a Reply

Your email address will not be published. Required fields are marked *