അത്ഭുതങ്ങളുടെ കലവറയാണ് നമ്മുടെ കൊച്ചു ഭൂമി.. അത്തരത്തിലുള്ള ഭൂമിയിലെ ചില അത്ഭുത പ്രതിഭാസങ്ങളും സംഭവങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. കുറച്ചുനാളുകൾക്കു മുമ്പ് അപ്‌ലോഡ് ചെയ്ത വീഡിയോയുടെ മറ്റൊരു ഭാഗമാണ് ഈ വീഡിയോ.. നമുക്ക് ഒട്ടും സമയം കളയാത്ത തന്നെ വീഡിയോയിലേക്ക് കടക്കാം.. വേറെ അപകടം നിറഞ്ഞ ഒരു പ്രകൃതി പ്രതിഭാസമാണ് മിന്നൽ എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാം…
അത്തരത്തിൽ ഒരു മരത്തിന് മിന്നലേറ്റ ഒരു ഇൻസിഡന്റ് ആണ് ഇത്.. അന്തരീക്ഷ താപനില ഉയരുന്നതിന്റെ ഭാഗമായി നദികളിൽ മറ്റും ഉറഞ്ഞു കിടന്നിരുന്ന ഐസുകൾ മെൽറ്റ് ആവുന്നതിന്റെ ഭാഗമായിട്ട് നടക്കുന്ന പ്രതിഭാസം ആണ് ഇത്.. സ്പ്രിൻ ബ്രേക്ക് അപ്പ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.. ഫിലിപ്പീൻസ് നടന്ന ഒരു ഇൻസിഡന്റ് ആണ് ഇത്…
ഒരു വലിയ മണ്ണിടിച്ചിലിൽ നിന്നും ഒരു ബസ് തലനാറ് ഇഴയ്ക്ക് രക്ഷപ്പെടുന്ന ഒരു കാഴ്ചയാണിത്.. പ്രളയത്തെ തുടർന്ന് ഉണ്ടാകുന്ന ജലത്തിന് ഒഴുകി പോകാൻ സ്ഥലമില്ലെങ്കിൽ വെള്ളം അതിനു തോന്നിയ സ്ഥലത്ത് കൂടെ ഒഴുകിപ്പോകും എന്നുള്ളതിനുള്ള ഒരു ഉദാഹരണമാണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….