രാവിലെ ഇനി കിട്ടി പോകുന്നത് കണ്ടാൽ തോന്നും അവൾക്ക് സർക്കാർ ഉദ്യോഗമാണ് എന്ന് കണ്ടവന്റെ കൂടെ കിടന്നിട്ടല്ലേ നീ കുടുംബം കൊണ്ടു പോകുന്നത് എനിക്ക് എഴുന്നേറ്റു നടക്കാൻ വയ്യാതെ ആയിപ്പോയി അല്ലെങ്കിൽ കാണാമായിരുന്നു കിടന്ന ഇടത്തുനിന്നും ഒന്നും കൊണ്ട് വാസു അത് വിളിച്ചുപറഞ്ഞു സാവിത്രി അത് കേട്ട ഭാവം കാണിച്ചില്ല കണ്ണാടിയിൽ നോക്കി അവൾ കുറച്ചുകൂടെ തിരിച്ചു വെച്ചു കൊണ്ട് നെറ്റിയിൽ ഒരു പൊട്ടും വെച്ച് കുറച്ചു പൂവെടുത്ത് തലയിൽ തിരികെ വച്ചു ഒരു ഗ്ലാസ് കട്ടൻ കാപ്പി എടുത്തു കുടിച്ചു അപ്പോഴേക്കും രമണി അവിടേക്ക് വന്നു നീ ഇന്ന് തന്നെ ബാഗ് എല്ലാം പാക്ക് ചെയ്തു വെച്ചേക്കണം നാളെ രാവിലെ ഞാൻ ഹോസ്റ്റലിൽ.
പോയി പിന്നെ എന്നോട് പറയാതെ ഇത്തവണ വന്നതുപോലെ ഇനി വരാൻ പാടില്ല അമ്മ എവിടെ പോയി അമ്മ പറമ്പ് വരെ പോയിരിക്കുകയാണ് രാത്രി അത്താഴത്തിന് കറി വയ്ക്കാൻ എന്തെങ്കിലും പറിച്ചു കൊണ്ടുവരണം എന്നെ നോക്കി ഇരിക്കേണ്ട വല്ലതും വേഗം തന്നെ പോയി കിടക്കണം ഞാൻ ഏകദേശം വെളുപ്പാൻകാലമാകും വരാനായി മണിയുടെ മുഖത്തേക്ക് നോക്കി അങ്ങനെ പറഞ്ഞ് ഇറങ്ങി പോകുന്നവളെ വേദനയോട് കൂടി തന്നെ നോക്കി നിന്നു പറമ്പിൽ നിന്ന് അമ്മ തിരികെ വന്നപ്പോൾ.
ചോദിച്ചു സാവത്രി പോയോ എന്ന് ഇപ്പോൾ അങ്ങോട്ട് ഇറങ്ങിയതെ ഉള്ളൂ എന്ന് പറയുമ്പോൾ അമ്മയുടെ കണ്ണുകളിൽ ഒരു കണ്ണുനീർ പോടീടിഞ്ഞു രണ്ടു ജീവനുകൾ നിലനിർത്താൻ വേണ്ടി സ്വന്തം ജീവിതം ഇല്ലാതാക്കിയ പെണ്ണാണ് അവൾ മുൻജന്മ ശത്രുക്കൾ എന്ന് പറയുന്ന പ്രമാണത്തെ സത്യം മാറ്റിക്കൊണ്ട് എന്റെ വയറ്റിൽ എനിക്ക് അസുരനാണ് അവിടെ കിടക്കുന്നത് സന്തോഷിച്ച ഒരു കൂടി തന്നെ അവന്റെ കയ്യും പിടിച്ച് വീട്ടിലേക്ക് വലതു കാൽ കയറിവച്ച് വന്ന കൊച്ചാണ് ജീവിതമെന്ന്.
അഴുക്കുചാലിൽ കൊണ്ടിട്ടത് ആ കിടക്കുന്ന മഹാപാപിയാണ് ആരെപോലും കിടക്കുന്ന ഒരു ജന്മം അവർ കണ്ണ് കൊണ്ട് അമർത്തി തുടച്ചുകൊണ്ട് അകത്തേക്ക് പോയി അമ്മ പറയുന്നതെല്ലാം ശരിയാണ് രമണി പഴയ കാര്യങ്ങളെല്ലാം ഒന്ന് ആലോചിച്ചു പത്താം ക്ലാസ് വരെ പഠിച്ചു എങ്കിലും ഒരുപാട് കാര്യങ്ങൾ തന്നെ അറിയുന്നതുപോലെ ചേച്ചിയുടെ പെരുമാറ്റം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.