നിങ്ങൾ ഒരു തന്ത തന്നെയാണോ ഞാൻ ആഗ്രഹിക്കുന്ന ഒന്നും തന്നെ എനിക്ക് വാങ്ങിച്ചു തരാൻ പറ്റുന്നില്ല എന്ന് അറിയുന്നുണ്ടെങ്കിൽ എന്തിനാണ് എന്നെ ഉണ്ടാക്കിയിട്ടുള്ളത് മറ്റുള്ള ആളുകളുടെ മുമ്പിൽ നാണംകെട്ട ജീവിക്കുന്നത് കാണാനാണോ ഇഡലിയും സാമ്പാറും കൂടെ കഴിച്ചു കൊണ്ടിരുന്ന ജെയിംസിന്റെ കൈകൾ വളരെ നിശ്ചലമായി പ്ലേറ്റിലേക്ക് തന്നെ നോക്കിയിരുന്നു പോയി പപ്പയോട് ആണ് ഇങ്ങനെയൊക്കെ പറയുന്നത് മിണ്ടാതിരിക്ക്.
ടാ എന്നൊരു വാക്ക് ഭാര്യ എങ്കിലും പറയും എന്ന് അയാൾ കരുതിക്കാണും അതുകൊണ്ടാവും അറിയാതെ എങ്കിലും ഒരു നിമിഷം നോട്ടം അടുക്കളത്തിലേക്ക് പോയിട്ടുള്ളത് എന്നാൽ അവൾ അത് കേൾക്കാത്തതുപോലെ അവിടെ നിൽക്കുന്നുണ്ടായിരുന്നു ഈ ഒരു വർഷം കൂടിയല്ലേ കോളേജ് ഉളൂ വീടിന്റെ വാതിൽക്കൽ നിനക്ക് ബസ്സ് കിട്ടും ജോലിയായി കഴിഞ്ഞാൽ നിനക്ക് തന്നെ ഒരെണ്ണം വാങ്ങി കൂടെ പിന്നീട് നിങ്ങൾ എന്തിനാണ് അപ്പൻ എന്നും പറഞ്ഞ് നടക്കുന്നത് എന്റെ ഫ്രണ്ട്സിനെ എല്ലാവർക്കും ബൈക്ക് ഉണ്ട് എനിക്ക് ആരോടും കെഞ്ചൻ ആയി വയ്യ അല്ലെങ്കിൽ തന്നെ.
ഞാൻ എന്തെങ്കിലും പറഞ്ഞാൽ നിങ്ങളുടെ കൈകളിൽ ഒന്നുമില്ലാത്തതുള്ളൂ അവൾക്ക് ലാപ്പ് വാങ്ങി കൊടുത്തിട്ടില്ല അത് സഹകരണ ബാങ്കിൽ നിന്നും പോയാൽ ലോൺ എടുത്തിട്ടാണ് എന്തിന് നാളെ വല്ല വീട്ടിലേക്കും കെട്ടിച്ചു വിടാൻ ഇവളൊക്കെ എൻജിനീയറിങ് പഠിപ്പിക്കേണ്ട കാര്യം എന്താണ് മകനെ ജെയിംസ് ഒന്ന് നോക്കി അവൾ വിദ്യാഭ്യാസ ലോണിലാണ് പഠിക്കുന്നത് ബാക്കി ചെലവുകൾ ഞാൻ എടുക്കുന്നുള്ളൂ അത് പഠിച്ചു ജോലി വാങ്ങി.
അവൾ തന്നെ അത് അടച്ചോളും എനിക്ക് ഉറപ്പാണ് ഉള്ളത് പിന്നെ കെട്ടിച്ചു വിടണം എന്നൊന്നുമില്ലല്ലോ കെട്ടുന്നതിന് വേണമെങ്കിൽ ഇവിടെ വന്ന് നിൽക്കാം അതെന്തായാലും നിന്റെ അമ്മയെപ്പോലെ എപ്പോഴും ഭർത്താവിന്റെ മുമ്പിൽ പോയി കൈ നീട്ടി നിൽക്കേണ്ട സാഹചര്യം ഉണ്ടാകരുത് ഞാൻ അത്രയേ ചിന്തിച്ചിട്ടുള്ളൂ എല്ലാറ്റിനും കാണും ഓരോന്ന് ന്യായങ്ങൾ പറയുന്നത് കേട്ടാൽ തോന്നും നാളെ അവരുടെ കല്യാണം നടത്താൻ ആയിട്ട് റെഡിയായിട്ട് നിൽക്കുകയാണ് അവളെ കല്യാണം നടത്താൻ ആയിട്ട് എന്തെങ്കിലും തേങ്ങയും ഉണ്ടോ നിങ്ങളുടെ കയ്യിൽ ജയിംസ് വളരെ നിശബ്ദനായി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..