അവൻ ഇന്നാണ് എന്നെ കാണാൻ വരുമെന്ന് പറഞ്ഞിരുന്നത്.. പക്ഷേ എന്തിനുവേണ്ടി.. ആ ചോദ്യത്തിനുള്ള ഉത്തരം എൻറെ കയ്യിൽ ഇല്ല.. ഉത്തരം ഇല്ലേ.. എന്ന് ചോദിച്ചാൽ ഉണ്ട് ഉത്തരമല്ല വെറും ഊഹങ്ങൾ.. അവൻ എന്നോട് പറയാൻ പോകുന്നത് ഞാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന കാര്യങ്ങൾ ആകണമെന്ന് അറിയാതെയെങ്കിലും ആഗ്രഹിച്ചു ഞാൻ പോകുന്നുണ്ട്.. എങ്കിലും ഒരുവേള മനസ്സ് അതിനെ തിരുത്തിക്കൊണ്ടേയിരിക്കുന്നു.. എന്തുകൊണ്ട് അവൻ തന്നെ.. അറിയില്ല.. അല്ലെങ്കിലും നമുക്ക് അറിയുന്നതിനേക്കാൾ.
കൂടുതൽ അറിയാത്ത കാര്യങ്ങൾ ആണല്ലോ.. വീശി അടിക്കുന്ന ഉപ്പ് രസമുള്ള കടൽക്കാറ്റിനൊപ്പം കരയെ പുൽകാൻ മത്സരിച്ച് എത്തുന്ന തിരകളിലെ ഇനി എന്താണ് ചോദ്യം പേറി അവൾ നോക്കി നിന്നു.. കൃഷ്ണൻറെ നടയിൽ പ്രാർത്ഥിച്ച പൂജാരി നൽകിയ തീർത്ഥം വാങ്ങി അല്പം കുടിച്ചിട്ട് ബാക്കി നെറുകിൽ ചാർത്തി.. ശേഷം പ്രസാദം കൈക്കുമ്പിളിൽ ഏറ്റുവാങ്ങി പിരിഞ്ഞപ്പോഴാണ് എന്നെ നോക്കി നിൽക്കുന്ന ആ ചെമ്പൻ കണ്ണുകൾ ആദ്യമായി എൻറെ ശ്രദ്ധയിൽപ്പെട്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…