സ്ത്രീകളുടെ കാര്യങ്ങളിലേക്ക് വരുമ്പോൾ മൂത്രം ഇടയ്ക്കിടയ്ക്ക് ഒറ്റിപ്പോകുന്ന അവസ്ഥകൾ പല പ്രായത്തിൽ പലരീതിയിൽ കണ്ടുവരാറുണ്ട്.. അതായത് ചിലപ്പോൾ ഒന്ന് തുമ്മിയാൽ തന്നെ മൂത്രം പോകുന്ന ഒരു അവസ്ഥ അതുപോലെതന്നെ ഒന്ന് ചുമച്ചാൽ അതല്ലെങ്കിൽ എന്തെങ്കിലും തമാശ കേട്ട് ഒന്ന് ചിരിച്ചാൽ പോലും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.. കൂടുതലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സ്ത്രീകളിൽ കണ്ടുവരുന്നത് ഒരു മൂന്ന് ഡെലിവറി ഒക്കെ കഴിയുമ്പോൾ ഇത്തരത്തിലുള്ള സ്ത്രീകളിൽ കൂടുതലായിട്ട് .
കണ്ടു വരാറുണ്ട്.. ഇതുവരെയുള്ള ഒരു പ്രധാന കാരണം നമ്മുടെ മൂത്രനാളിയുടെ താഴെയുള്ള മസിലുകൾക്ക് ഒരു ബലക്കുറവ് വരുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്.. നോർമൽ വജൈനൽ ഡെലിവറി കഴിയുമ്പോൾ അവിടുത്തെ മസിലുകൾ കുറച്ച് വീക്കാവും.. സാധാരണ ഒരു മൂന്ന് മാസം കൊണ്ട് തന്നെ ഈ മസിലുകൾ സാധാരണ രീതിയിൽ വരാറുണ്ട്.. എന്നിരുന്നാലും ചില കോംപ്ലിക്കേഷൻസ് ഡെലിവറി കഴിഞ്ഞ ആളുകൾക്ക് ഇത്തരത്തിൽ സംഭവിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…