ഞാനൊരു കാര്യം ചോദിച്ചോട്ടെ എന്തേ നിനക്ക് പാതിരാത്രി വട്ടുണ്ടോ മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക് പെണ്ണേ ഇത്ര ദേഷ്യം കുറച്ചു ദിവസമായി ഇപ്പോൾ എന്നോട് വലിയ ദേഷ്യം തന്നെയാണ് ഞാനെന്റെ തെറ്റാണ് ചെയ്തിട്ടുള്ളത് രാത്രി കിന്നാരം പറയാൻ വന്നാൽ പിന്നെ ദേഷ്യം വരാതിരിക്കുമോ അതല്ലേ ഞാൻ ദേഷ്യപ്പെട്ടിട്ടുള്ളത് അല്ലാതെ എന്തിനാണ് മോളെ എനിക്ക് നിന്നോട് ദേഷ്യം വേണ്ട എന്നോട് മിണ്ടണ്ട ഞാൻ പിണക്കമാണ് ഇക്കയോട്.
നിന്നെക്കൊണ്ട് ഞാൻ തോറ്റുപാറ എന്താണ് നിനക്ക് ചോദിക്കാൻ ആയിട്ടുള്ളത് കേൾക്കട്ടെ വേണ്ട ഞാൻ ഒന്നും തന്നെ ചോദിക്കുന്നില്ല എനിക്ക് ചോദിക്കാനില്ല ഉറങ്ങിക്കോ ഇക്ക നീ പറ ഞാൻ ഇനി ഉറങ്ങുന്നില്ല വേണ്ട എന്ന് പറഞ്ഞില്ലേ ഉറങ്ങിക്കോ എന്തോ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ഇതുവരെ അവൾ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ഇതുവരെ ചെയ്തുകൊടുക്കാതെ ഇരുന്നിട്ടുമില്ല അവളെന്റെ ഒപ്പം ജീവിക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷം കഴിഞ്ഞു.
ഇതുവരെ അവളുടെ കണ്ണുകൾ നിറയാൻ ആയിട്ട് ഞാൻ സമ്മതിച്ചിട്ടില്ല അതുകൊണ്ട് നിനക്ക് കാര്യത്തിലേക്ക് കടക്കാം ഞാൻ അവളുടെ അരികിലേക്ക് തന്നെ ചേർന്ന് കിടന്ന് അവളെ കെട്ടിപ്പിടിച്ചു അവൾ കോതറി ഒന്നുകൂടി നീങ്ങി കിടന്നോ എടീ പോത്തേ കാര്യം പറയുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ പറ ഇല്ലെങ്കിൽ ഇക്ക എന്താണ് ചെയ്യുക എനിക്കിത് കേൾക്കാതെ ഇനി ഉറക്കം വരില്ല ഇക്കയുടെ പൊന്ന് അല്ലേ വല്ലാതെ സ്നേഹപ്രകടനം ഒന്നും വേണ്ട ഒന്നും മിണ്ടാതെ കിടന്നുറങ്ങുന്നുന്നുടോ ഞാൻ കിടന്നുറങ്ങാൻ പോവുക എന്നാൽ ശരി ഇനി ഉറങ്ങിക്കോ ഇനി ഇക്കാ എന്ന് വിളിച്ച്.
എന്റെ അടുത്തേക്ക് വരണ്ട ഞാൻ നിന്നോട് മിണ്ടില്ല അയ്യോ പിണങ്ങല്ലേ ഞാൻ വെറുതെ കളിച്ചതല്ലേ ഇക്കാ ഞാൻ പറയാം അങ്ങനെ വഴിക്ക് വാ പെണ്ണേ നീ കാര്യം പറ ഞാൻ ചോദിച്ചാൽ ഇക്കാക്കി വിഷമമാകുമോ ഇല്ല പറ ഞാൻ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്നു വർഷത്തോളമായി അതിന് ഇപ്പോൾ എന്താണ് പ്രശ്നം ഇത് അറിയാനാണോ ഈ നേരം എന്നെ വട്ട് കളിപ്പിച്ചത് ഇതെല്ലാം ഞാൻ പറയട്ടെ എന്നാൽ പറ ഞാൻ മരിച്ചു കഴിഞ്ഞാൽ ഇക്ക വേറെ കല്യാണം കഴിക്കുമോ എന്തിനാ കഴിക്കുമോ ഇക്ക പറ നിനക്ക് ഈ പാതിരാത്രി ഇതേ ചോദിക്കാനുള്ളൂ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.