ഇക്കാ ബസ് വന്നു ഇറങ്ങുന്നില്ല ടിഫിൻ ബോക്സ് എടുത്തിട്ട് കൊണ്ട് റൂമിൽ നിന്ന് ഇറങ്ങുമ്പോൾ കട്ടിലിൽ ഫോൺ കേട്ടുകൊണ്ട് വെറുതെ മൂടുകയാണ് അവൾ ഇനി അങ്ങോട്ട് പൊയ്ക്കോ ഞാൻ ഇപ്പോൾ തന്നെ വരാം ഞാൻ ബസ്സിൽ കയറിയിരുന്നു അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ ഇവയും വന്നു എന്റെ കൂടെ സീറ്റിൽ ഇരുന്നു എന്താ ഒരു വിഷമം പോലെ പുള്ളിയുടെ മുഖത്ത് എന്താണ് എന്ന ഒരു വിഷമം പോലെ ഒന്നുമില്ലെടോ ലീവിന്റെ കാര്യം ഇപ്പോൾ എന്തായി ഞാൻ പോകുന്നില്ല ഇയാളുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു ചൂട് സഹിക്കാൻ കഴിയുന്നില്ല നാട്ടിൽ വന്നു നിൽക്കുന്നുണ്ട് എന്നല്ലേ.
പറഞ്ഞത് ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം അയാൾ തുടർന്നു ആർക്കുവേണ്ടിയാണ് കഷ്ടപ്പെടുന്നത് സ്നേഹിക്കുന്നുവോ അവർക്ക് ഒന്നും നമ്മുടെ സാന്നിധ്യം ആവശ്യമില്ല എങ്കിൽ പോയതുകൊണ്ട് എന്താണ് അർത്ഥം ഒന്നു വ്യക്തമായി പറയ് ഇക്കാ ഞാൻ പറഞ്ഞു പുറത്തേക്ക് നോക്കിയിരുന്ന അയാൾ എന്റെ നേരെ തിരിഞ്ഞു എന്നിട്ട് പറഞ്ഞു തുടങ്ങിയാൽ ലീവിന് വരുന്ന കാര്യം വലിയ സന്തോഷത്തോടുകൂടിയാണ് വീട്ടിൽ വിളിച്ചപ്പോൾ പറഞ്ഞത് പക്ഷേ അവിടെ നിന്ന് കിട്ടിയ മറുപടി എന്നെ വല്ലാതെ തന്നെ വിഷമിപ്പിച്ചു ഇപ്പോൾ ഇവിടെ എന്നെ ഓടി പിടിപ്പിച്ചും വരേണ്ട.
കാര്യമുണ്ടോ ഇവിടെ ഓരോ ദിവസവും തള്ളി നിൽക്കുന്ന കാര്യം എനിക്ക് അറിയുകയുള്ളൂ ഇന്ന് നിനക്ക് അറിയോ ഇവിടുത്തെ ചൂട് ഇവിടെ അതിലും വലിയ ചൂടാണ് എനിക്ക് ഇടയ്ക്ക് തലവേദനയും എല്ലാം ഉണ്ടായി നിന്നോട് ഞാൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ പറച്ചിൽ കേട്ടാൽ തോന്നും ഇവിടെ ആർക്കും ഒരു അസുഖമില്ല എന്ന് ഞാൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത് വരണ്ടേ നിങ്ങൾ വന്നോ വരുമ്പോൾ രണ്ടുമാസം നിൽക്കാനുള്ള.
കാശും കൂടെ കൊണ്ടുവരണം പണയം വയ്ക്കാനാണ് ഉദ്ദേശം എങ്കിൽ ഇങ്ങോട്ട് ഒരു ഒരു തെറി സ്വർണം പോലെ ഞാൻ തരില്ല അപ്പോൾ ഞാൻ അയച്ചു തരുന്ന പൈസ ബാങ്കിൽ ഒന്നുമില്ല ഇവിടെ ആവശ്യങ്ങൾ ഒന്നുമില്ല ഓരോ കാര്യങ്ങൾക്കായി എടുത്തുകൊണ്ടു തന്നെ ഉള്ളതു തീർന്നു എനിക്ക് ഒന്നും അറിയില്ല നിങ്ങളൊക്കെ സന്തോഷമായി ജീവിക്കാൻ അയാൾ അതും പറഞ്ഞു ഫോൺ വെച്ചു അയാൾ അത് പറഞ്ഞു തീർന്നപ്പോൾ തന്നെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.