പറഞ്ഞത് കൊഞ്ചി കൊണ്ടാണേലും എത്ര ഗൗരവമുള്ള കാര്യമാ ഈ കൊച്ചു സുന്ദരി പറയുന്നത്

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പറഞ്ഞത് കൊഞ്ചി കൊഞ്ചി കൊണ്ടാണെങ്കിലും എത്ര ഗൗരവമുള്ള കാര്യമാ ഈ കൊച്ചു സുന്ദരി പറയുന്നത് ഒന്ന് കേട്ട് നോക്കൂ നിങ്ങൾക്ക് എന്ത് തോന്നുന്നു ഈ ഭൂമിയിൽ മനുഷ്യർക്ക് മാത്രമുള്ളതാണെന്നോ എല്ലാം ജീവികൾക്കും ഉള്ളതാണ് ഈ ഭൂമിയെയും അല്ലേ മനുഷ്യരുടെ അഹങ്കാരം കൊണ്ട് മനുഷ്യൻ എന്തൊക്കെയോ കാര്യങ്ങൾ ചെയ്തു കൂട്ടുന്നു പറയുന്ന കാര്യങ്ങൾ ഒന്ന് കേട്ട് നോക്കൂ എന്തായി മനസ്സലിയും.

   

Leave a Reply

Your email address will not be published. Required fields are marked *