കരയിൽ കഴുകി വെച്ച തുണി എടുത്തു കൊണ്ട് മടങ്ങുമ്പോഴാണ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന മോൾ ഓടി എന്നെ കെട്ടിപ്പിടിച്ചത് അപ്പോഴും അവൻ നല്ലതുപോലെ തന്നെ കിടക്കുന്നുണ്ട് ഞാൻ അവളെ ഒരു കൈകൊണ്ട് ചേർത്തുപിടിച്ചു എനിക്ക് ആകെ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ മദ്യപാനിആയ ഭർത്താവും മറ്റൊരു പെണ്ണിന്റെ കൂടെ പോയപ്പോൾ അവളെയും അവൾ അയാളുടെ പ്രായമുള്ള അമ്മയെയും നോക്കേണ്ട ചുമതല എനിക്കായി കാര്യം എന്താണെന്ന് അറിയാതെ.
ആകാംക്ഷ ഉള്ളിൽ ചെറിയ ഭയം തോന്നിച്ചു ഞാൻ അവളുടെ മുഖം പിടിച്ചു ഉയർത്തുമ്പോഴും അവരുടെ കിതപ്പു മാറിയിട്ടുണ്ടായിരുന്നില്ല എന്താണ് മോളെ നീ പേടിച്ചോ ഇല്ല അമ്മേ അത് വീട്ടിൽ അമ്മയെ കാണാൻ ഒരാൾ വന്നിട്ടുണ്ട് അമ്മ എവിടെയാണ് ചോദിച്ചു അതാണ് ഞാൻ ഇങ്ങോട്ട് ഓടി വന്നത് അവൾ പറഞ്ഞപ്പോൾ നേരിയ ആശ്വാസം തോന്നി ഞാൻ ചെല്ലുമ്പോൾ എന്റെ വീടിന്റെ മുറ്റത്ത് ഒരാൾ നിൽക്കുന്നുണ്ടായിരുന്നു കാൽ പെരുമാറ്റം കേട്ടിട്ട് ആകണം അയാൾ തിരിഞ്ഞു ഞങ്ങളെ.
നോക്കി എന്നെ കണ്ടതും ഒരു സന്തോഷ ചിരി അയാളിൽ ഉണ്ടായിരുന്നു വർഷ നിന്നോട് ഒരു കാര്യം പറയാൻ വന്നതാണ് ഞാൻ അയാളുടെ മുഖത്തേക്ക് നോക്കുമ്പോൾ കണ്ണുകൾ നീറി പുകയുന്നത് ഞാൻ അറിഞ്ഞു നാളുകളായി എനിക്ക് ഒരു ജോലി ശരിയാക്കിത്തരാം താമസിക്കുന്ന എന്റെ ജമീല പറഞ്ഞിട്ടുണ്ടായിരുന്നു അവിടെ ഒരു ഹോം നേഴ്സ് ആയി ജോലിക്ക് ആളെ വേണമെന്ന് പറഞ്ഞു എന്താണ് വർഷ ഇങ്ങനെ അന്തംവിട്ട് നിൽക്കുന്നത് ഒന്നും പറയാനില്ലേ.
അയാളുടെ ആ ചോദ്യം എന്നെ ചിന്തയിൽ നിന്നും ഉണർത്തി ഞാൻ അയാളെ തന്നെ നോക്കി നാസർ എപ്പോൾ നാട്ടിൽ വന്നു ജമീലയുടെ ഭർത്താവായിരുന്നു നാസർ എന്റെ അവസ്ഥ അറിയുന്ന രണ്ടുപേർ എന്ത് തന്നെ ഉണ്ടായാൽ വിളിച്ചു സഹായിക്കുവാനും സമാധാനം പറയാനും സ്വന്തം എന്ന് തോന്നുന്നവർ പക്ഷേ ഞാൻ പറയാൻ വന്നത് എന്താണെന്ന് അറിയില്ല ജോലിക്കാര്യം ഞാൻ നിന്നോട് പറഞ്ഞു കാണും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.