കല്യാണം കഴിഞ്ഞ ദിവസങ്ങൾ മാത്രമുള്ള യുവാവ്, വാതിൽ കുറ്റിയിട്ട് ചെയ്യുന്ന പരിപാടി എന്തെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും

കിരണിന്റെയും ശ്രുതിയുടെയും പ്രണയമായിരുന്നു ആദ്യമൊക്കെ ഇരു വീട്ടുകാരും എതിർത്തിട്ടുണ്ടായിരുന്നു രണ്ടുപേരും രജിസ്റ്റർ മാരേജ് ചെയ്തു ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ ഇരു വീട്ടുകാരും അവരെ അംഗീകരിച്ചു കിരണിന്റെ വീട്ടുകാർ അങ്ങനെ സ്വന്തം വീട്ടിൽ താമസിക്കാനായി അനുവദിച്ചു ഒരുവിധം തട്ടിയും മുട്ടിയും എല്ലാം കാര്യങ്ങൾ എല്ലാം മുന്നോട്ടുപോയി കിരണിന്റെ അമ്മ എന്തെങ്കിലും ചെറിയ കാര്യങ്ങൾക്ക് പോലും വഴക്ക് പറഞ്ഞാൽ ശ്രുതിക്ക് അത് ഇഷ്ടപ്പെടുന്നില്ല പിന്നീട് അത് കിരണിനെ അറിയിക്കും പിന്നെ അവർ തമ്മിൽ ഒരു നിസ്സാര കാര്യങ്ങളൊക്കെ.

   

പോലും വഴക്ക് കൂടുന്ന അവസ്ഥകൾ വന്നു തുടങ്ങി ഞങ്ങൾക്ക് ഇപ്പോൾ എന്നെ വേണ്ടേ എന്നെ വീട്ടുകാരെ വെറുപ്പിച്ചത് നിന്റെ ഒപ്പം ഇറങ്ങിവന്ന് ഞാൻ ഇപ്പോൾ നിനക്ക് വേണ്ടല്ലേ ഞാൻ അങ്ങനെയാണോ പറഞ്ഞിട്ടുള്ളത് അമ്മ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി പ്രായമായ ആളുകൾ അല്ലേ നിനക്ക് ഒന്ന് ക്ഷമിച്ചു കൂടെ ഈ ജോലിയും കഴിഞ്ഞ് ഞാൻ വന്നു കഴിയുമ്പോൾ നിങ്ങൾ ഇങ്ങനെ തുടങ്ങി കഴിഞ്ഞാൽ ഞാൻ എന്ത് ചെയ്യും.

എനിക്ക് ഇത്തിരി സമാധാനം തന്നുകൂടെ നിങ്ങൾ രണ്ടാളുകൾക്കും കിരൺ മുറിയിൽ കയറി കഥകടച്ചപ്പോൾ അവൾ പിന്നാമ്പുറത്തേക്ക് പോയി ഏറെനേരം കഴിഞ്ഞ് എഴുന്നേറ്റ് വരുമ്പോഴും മുറി അടഞ്ഞുകിടക്കുന്നുണ്ടായിരുന്നു ശ്രുതി തള്ളി നോക്കുമ്പോൾ വാതിൽ അകത്തുനിന്നും കുറ്റിയിട്ടിട്ടുണ്ട് ഒന്ന് രണ്ട് തവണ കൂടി വിളിച്ചിട്ട് മറുപടിയില്ലാതെ ഇപ്പോൾ അവൾ വേഗം കിരണിന്റെ അമ്മയെ വിളിച്ചു അമ്മ ഏട്ടൻ വാതിൽ തുറക്കുന്നില്ല.

അമ്മയും ശ്രുതിയും കൂടി കഥകൾ അടിക്കാനും നിലവിളിക്കാനും എല്ലാം തുടങ്ങി ബഹളം കേട്ട് അയൽക്കാരന് ഓടിക്കൂടി കഥകൾ തല്ലിപ്പൊളിച്ച് അകത്ത് കയറുമ്പോൾ കണ്ട കാഴ്ചയിൽ തൂങ്ങി നിൽക്കുന്ന കിരണിനെയാണ് അമ്മയും അവളും തമ്മിൽ നിലവിളിച്ചുകൊണ്ട് ബോധം കെട്ട് നിലത്തേക്ക് പോയി പോലീസ് വന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *