പ്ലസ് ടു വിനു പഠിക്കുന്നത് തന്നെ മകൾ വൈഷ്ണവിയുടെ ബാഗ്ൽ നിന്നും മൊബൈൽ ഫോൺ വളരെ നീട്ടി പോയി ചോറ് പൊതി എടുത്തുവയ്ക്കാൻ ആയിട്ട് ബാഗ് തുറക്കുമ്പോഴാണ് അവൾ അതിന്റെ ഉള്ളിൽ ഒരു സാംസങ് മൊബൈൽ ഫോൺ കാണുന്നത് തന്നെ അവർ വളരെ പെട്ടെന്ന് വളരെ കഷ്ടപ്പെട്ട് തന്നെ കുടുംബം പുലർത്തുന്ന വളരെ കഷ്ടപ്പാട് മകൾ ദിവസവും കാണുന്നത് തന്നെയാണ് എന്നിട്ടും.
അവൾ അച്ഛനെയും അമ്മയുടെയും ഒരുപാട് മനസ്സിലാക്കിയിട്ടില്ല എന്നുള്ള ആലോചനയിൽ തന്നെ ആ ഒരു മാതൃഹൃദയം വളരെ വേദനിച്ചു മൊബൈൽ ഫോണിൽ കയ്യിലെടുത്ത് വൈഷ്ണവി കുളിച്ചു വരുന്നതും കാത്തുകൊണ്ട് അമ്മ അവിടെത്തന്നെ ഇരുന്നു കുളിച്ച് വരുന്നതും കണ്ടു ദേഷ്യത്തോടെ നിൽക്കുന്ന മുഖവുമായി അമ്മയെ കണ്ട് അവൾ അന്തം വിട്ടു അമ്മ ഇന്ന് ജോലിക്ക് പോകുന്നില്ല ടൗണിൽ തന്നെ ഒരു തുണി കടയോട് ചേർന്നിട്ടുള്ള ഒരു സെന്ററിൽ ആണ് അവൾ ജോലിക്ക് പോകുന്നത് 2 ൽ ഒന്ന് അറിഞ്ഞിട്ട്.
ഇനി ഞാൻ ജോലിക്ക് പോകുന്നുള്ളൂ ഞാൻ ഈ കഷ്ടപ്പെടുന്നത് ഒക്കെ നിനക്ക് ഒരാൾക്ക് വേണ്ടിയല്ലേ ഞാൻ നിങ്ങളെ നീ ചതിക്കുകയായിരുന്നു ഇതുവരെ ദേഷ്യത്തോടെ കൂടി തന്നെ അവരെ ഒറ്റുമുട്ടി കിതപ്പ് അടക്കി അവൾ ഒന്നും മനസ്സിലാക്കാതെ തന്നെ അമ്മയുടെ മുഖത്തേക്ക് നോക്കി അമ്മ എന്താണ് പറയുന്നത് ഞാൻ എന്ത് ചതിചു എന്ന് ആണ് മാലിതി മൊബൈൽ ഫോൺ എടുത്ത് അവളെ കാണിച്ചുകൊണ്ട് ചോദിച്ചു ഇത് എവിടുന്നാണ് നിനക്ക് എത്ര നാളായി ഇത് തുടങ്ങിയിട്ട് അമ്മയുടെ കയ്യിൽ ഇരിക്കുന്ന ഫോൺ.
കണ്ടു അവൾ ഞെട്ടി എനിക്കറിയില്ല പറഞ്ഞു നീ അറിയാതെ നിന്റെ ബാഗിൽ ഇതെങ്ങനെ വന്നു എനിക്ക് അറിഞ്ഞുകൂടാ ദുർബലമായുള്ള സ്വരത്തിൽ ആയിരുന്നു അവരുടെ മറുപടി സത്യം പറഞ്ഞില്ല എങ്കിൽ ഇപ്പോൾ തന്നെ ഫോണും കൊണ്ട് നിന്റെ സ്കൂളിലേക്ക് ഞാനും വരും നിന്റെ ടീച്ചറെ കണ്ടു ഞാൻ പറയുന്നുണ്ട് വേണ്ട അമ്മേ ഞാൻ സത്യം പറയാം സ്കൂളിൽ ആരോടും പറയല്ലേ ചീത്ത പേര് ഉണ്ടാകുമ്പോൾ അവൾ വളരെ.
പേടിയോടെ പറഞ്ഞു എവിടുന്നാണ് കിട്ടിയത് എത്ര ദിവസമായി ഇതുകൊണ്ട് കടക്കാനായി തുടങ്ങിയിട്ട് കഴിയുന്നത് കഴിഞ്ഞ ആഴ്ച സ്കൂൾ വിട്ടു വരുമ്പോൾ ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന ഒരു പയ്യൻ തടഞ്ഞു നിർത്തി പിടിച്ചു ഏൽപ്പിച്ചു തന്നതാണ് ഒരുപാട് ദിവസമായി പുറകെ നടന്നു ഇഷ്ടമാണ് എന്ന് പറയുന്നുണ്ടായിരുന്നു അപ്പോഴാണ് അവൻ വൈകിട്ട് സ്കൂൾ വിട്ടുവരുന്ന സമയത്ത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.