ഇപ്പോഴെങ്കിലും ഈ മരത്തിൽ യാത്ര ചെയ്തിട്ടുണ്ടോ പ്രത്യേകിച്ച് നമ്മൾ ഇപ്പോൾ ഇവിടെ നോക്കാനായി പോകുന്നത് വിമാനത്തിൽ നിന്നും അതുപോലെതന്നെ എയർപോർട്ടിൽ നിന്നും നടന്നിട്ടുള്ള ഞെട്ടിക്കുന്ന നാല് സംഭവങ്ങളെക്കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ ആയിട്ട് പോകും ഇത് സ്കിപ്പ് ചെയ്യാതെ അവസാനം വരെ നിങ്ങളൊന്ന് കാണുക എല്ലാവർക്കും പുതിയൊരു വീഡിയോയിലേക്ക് സ്വാഗതം നിങ്ങളുടെ കുട്ടിയും കൂട്ടിയിട്ട് നിങ്ങൾ യാത്ര ചെയ്യണമെന്ന് നിങ്ങളുടെ കുട്ടിയുടെ സ്പീഡ് ആയിപ്പോയി അപ്പോൾ നിങ്ങൾ എന്താണ് ചെയ്യുക സ്വാഭാവികമായിട്ടും.
നമ്മൾ വിസ ചെയ്തിട്ട് കുട്ടിയെയും കൂട്ടി നമ്മൾ യാത്ര ചെയ്യും നമ്മൾ ഇപ്പോൾ ഇവിടെ നോക്കാൻ പോകുന്നത് 2012ലെ യുഎഇയിലെ ഷാർജ എയർപോർട്ടിൽ നടന്നിട്ടുള്ള ഒരു സംഭവമാണ് ഈയൊരു ഈജിപ്ഷ്യൻ ദമ്പതികൾ അവരുടെ കുട്ടിയും കൂട്ടി യാത്ര ചെയ്യുകയാണ് എന്നാൽ അവിടെ എയർപോർട്ടിലേക്ക് എപ്പോഴാണ് അവർക്കു മനസ്സിലായത് അവരുടെ കുട്ടിയുടെ വിസ എക്സ്പേർട്ട് ആയിട്ടുണ്ട് എന്ന് അവരെ അങ്ങനെ ചെയ്തത്.
എന്താണെന്ന് വെച്ചാൽ വെറും അഞ്ചു മാസം പ്രായമുള്ള അവരുടെ കുഞ്ഞിനെ അവർ ബാഗിൽ ഇട്ട് പൂട്ടുകയും യാത്ര ചെയ്യാനായിട്ട് ശ്രമിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നാൽ അവിടെ ബാഗ് സ്കാൻ ചെയ്യുന്ന സമയത്ത് അവർ ഈ ഒരു കാര്യം ബാഗിൽ നിന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട് ഈയൊരു വീഡിയോയാണ് നിങ്ങൾ കാണുന്നത് എപ്പോ ഉണ്ടായിട്ടുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഇത് കണ്ടു ഞെട്ടി പോയിട്ടുണ്ടായിരുന്നു കാരണം ആരെങ്കിലും കുട്ടിയെ ബാഗിലിട്ട് കൂട്ടുമോ ആ ഒരു കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.