ഫോൺ മറന്നു വെച്ച് വീണ്ടും മക്കളുടെ വീട്ടിലേക്ക് ഭാര്യയുടെഅമ്മ എത്തിയപ്പോൾ മരുമകൻ ചെയ്യുന്നത് കണ്ടുഞെട്ടി പോയി

വിജയഅമ്മ വീടും പൂട്ടിക്കൊണ്ട് ഇറങ്ങുമ്പോൾ തെക്കേ തൊടിയിലുള്ള മൂവണ്ടൻ മാവിന്റെ അരികിലേക്ക് നോക്കിക്കൊണ്ട് തന്നെ പ്രാണൻ പട്ടടയിൽ എറിഞ്ഞു അമർന്നു എങ്കിലും വേലി തിരിച്ച് അത്രയും മണ്ണ് എന്നും നിധി പോലെ തന്നെ സൂക്ഷിച്ചിട്ടുണ്ട് മനസ്സുകൊണ്ട് അവർ വിളിച്ചു രാമേട്ടാ നമ്മുടെ അമ്മൂട്ടിയെ ഇന്നലെ ഞാൻ സ്വപ്നം കണ്ടു കുട്ടിക്ക് എന്തോ വിഷമം പോലെ തോന്നിപ്പിച്ചു പിന്നെ എനിക്ക് സമാധാനമായിട്ട് ഇരിക്കാൻ കഴിയുന്നില്ല രാമേട്ടാ ഞാൻ മോളെ ഒന്ന് കണ്ടിട്ട് വരാം കേശുട്ടനെ.

   

കാണാനായി കൊതിയായി ഭർത്താവിനോട് അനുവാദം എന്ന ചോദിച്ചപോലെ എന്നിട്ട് ഒരു നിമിഷം കൂടി നിന്നിട്ട് അവർ നടന്നു ബസ്റ്റോപ്പിൽ എത്തിയതും അവർക്ക് മനസ്സിലായി ടൗണിലേക്കുള്ള ബസ് ഒന്നും പോയിട്ടില്ല എന്ന് വിദ്യാർത്ഥികളും യാത്രക്കാരും എല്ലാം തന്നെ അവിടുത്തെയുണ്ട് രണ്ടു ബസ്സിലേക്ക് പോകാനുള്ള ആളുകളുണ്ട് പരിചയത്തിലുള്ള ഒരു കുട്ടി നിൽക്കുന്നത് കണ്ടതും വിജയഅമ്മ കുട്ടിയുടെ അടുത്തേക്ക് ചെന്നു ചേച്ചി ഇന്ന് ജോലിക്ക് പോകുന്നില്ല തന്നെ നോക്കി അവൾ ആ ചോദ്യം.

ചോദിച്ചതും വിജയഅമ്മ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു ഇല്ല മോളെ ഇന്ന് എന്റെ മോളെ കാണാനായി അവളുടെ വീട് വരെ പോവുകയാണ് അവർ സംസാരിച്ചു നിന്നതും ബസ് വന്നു ഒരുപാട് ആളുകൾ അതിൽ കയറി വിജയഅമ്മയും വണ്ടിയിലേക്ക് കയറി ബസ്സിന്റെ അകത്തേക്ക് കയറിയത് കണ്ടെത്താൻ തന്റെ കൂടെ ജോലി ചെയ്യുന്ന ആളുകളുടെ അടുത്തേക്ക് വിജയമ്മ ഒരുവിധം കയറി ച്ചെന്നു നീ പറഞ്ഞിട്ടുണ്ടായിരുന്നു സൂസൻ മേടത്തിനോട് കൂട്ടുകാരി വിജയമ്മയോട് ചോദിച്ചു ആ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു.

ഇന്ന് രണ്ട് മൂന്ന് കേസുകൾ ഉണ്ട് നിങ്ങൾ എന്താണ് തിയേറ്ററിൽ ആണോ വിജയമ്മ ചോദിച്ചതും അവൾ അത് എന്ന് മറുപടി പറഞ്ഞു വിജയമ്മ മിഷൻ ഹോസ്പിറ്റലിലെ ക്ലീനിങ്ങിലെ സ്റ്റാഫ് ആണ് വിജയം ബസ് ഇറങ്ങി ചെമ്മൺ പാതയിൽ കൂടെ മുന്നോട്ടു പോകുമ്പോഴാണ് ചെറിയൊരു ബേക്കറി കണ്ടത് അവർ അവിടേക്ക് കയറിക്കൊണ്ട് കൊച്ചു മോനു പലഹാരങ്ങളും എല്ലാം വാങ്ങിക്കൊണ്ട് അവർ പതിയെ അവിടേക്ക് നടന്നു ഒറ്റ നിലയിൽ വളരെ മനോഹരമായിട്ടുള്ള ഒരു ഒരു വീട് മുറ്റം നിറയുന്ന.

മനോഹരമായ ചെടികൾ മുറ്റം കെട്ടിക്കിരിച്ചുള്ള പറമ്പിൽ ചെറിയ രീതിയിൽ കൃഷിയും ഉണ്ട് മുറ്റത്തിരിക്കുന്ന ബൈക്ക് കണ്ടപ്പോഴാണ് മനസ്സിലായത് മരുമകൻ വീട്ടിൽ തന്നെ ഉണ്ട് എന്നുള്ളത് അവർ മുറ്റത്തേക്ക് കടന്നു സിറ്റൗട്ടിലേക്ക് കയറിയതും കണ്ടു സെറ്റായിരുന്ന് ടിവി കാണുന്ന മരുമകനെ വിജയമ്മ കണ്ടതും മരുമകൻ ബഹുമാനത്തോടെ തന്നെ എഴുന്നേറ്റ് അകത്തേക്ക് നോക്കി ദേ അമ്മ വന്നു അയാൾ അത് വിളിച്ചു പറഞ്ഞതും മകൾ അകത്തുനിന്ന് ഓടിയെത്തി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *