കാലത്തു തന്നെ ഭാര്യയുമായി ഒന്ന് രണ്ടും പറഞ്ഞു വഴക്കായി ഞാൻ ഒന്ന് പറഞ്ഞാൽ അവൾ പത്തു പറയും അയ്യോ നീ ഒന്ന് കൊടുത്തു അതോടുകൂടി ഞാൻ നിന്നു അവളുടെ എതിരെ പറയുന്നത് പിന്നെ കണ്ണുകൾ നിറച്ചപ്പോൾ ഞാൻ പറഞ്ഞു എന്റെ വീട്ടിലേക്ക് പോവുകയാണ് എന്ന് ഞാൻ ചോദിച്ചു അവളോട് ചെന്ന് കയറുമ്പോൾ നിന്റെ ഉപ്പ ചോദിക്കും എന്താണ് കാര്യം എന്ന് അപ്പോൾ നീ എന്ത് കാര്യം പറയും എന്ന് അതൊക്കെ ഞാൻ പറഞ്ഞു കൊള്ളാം ഒട്ടും സ്നേഹമില്ലാതെ എന്നെ കൈ നീട്ടി അടിച്ച ഇതൊന്നും എനിക്ക് സഹിക്കാൻ വയ്യ പിന്നെ ഈ അടുക്കളയിൽ കടന്ന് കഷ്ടപ്പെടാനും വയ്യ.
എന്ന് പറഞ്ഞ് തുണികളെല്ലാം വാരിക്കുട്ടി പെട്ടിയിലാക്കി താൻ തടയാൻ നിന്നില്ല അവരുടെ അകങ്ങളെ ഫോണിൽ വിളിച്ച് വണ്ടി കൊണ്ടുവരണമെന്ന് വിളിച്ചു പറയുന്നത് കേട്ട് ഞാൻ അപ്പോഴും എതിരായി ഒന്നും പറഞ്ഞില്ല അവളുടെ ആങ്ങള വണ്ടി കൊണ്ടുവന്നു വീട്ടിലേക്ക് കയറി വന്നു ചോദിച്ചു എന്താണ് അളിയാ കാര്യമെന്ന് ഞാൻ പറഞ്ഞു കാര്യമൊന്നുമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി ഇതിനിടയിൽ അവൾ ആങ്ങളയുടെ കയ്യിൽ പെട്ടി കൊടുത്തുകൊണ്ട് പറഞ്ഞു ഇതു കൊണ്ടുപോയി വണ്ടിയിൽ വയ്ക്കടാ എന്ന് അവൾ വീടിന്റെ പടിയിറങ്ങുമ്പോൾ എനിക്ക് തോന്നി.
തിരിച്ചു വിളിക്കണം എന്ന് എന്നാൽ അവൾ കണ്ണുകൾ കൊണ്ട് തുറിച്ച് നോക്കി ദേഷ്യത്തിന്റെ മുന കൊണ്ടാണ് അവൻ നോക്കിയിട്ടുള്ളത് ഇത് കണ്ടപ്പോൾ തിരിച്ചു വിളിക്കാൻ ഒന്നും തോന്നിയില്ല അവൾക്ക് സ്വസ്ഥത അതാണ് എങ്കിൽ പോയി നിൽക്കട്ടെ എന്ന് ഞാനും വിചാരിച്ചു അവൾ പോയതിൽ പിന്നെ മനസ്സിൽ എന്തൊക്കെയോ അല്ല അടിച്ചു കൊണ്ടിരുന്നു ഉമ്മ കൂടി പോയതിനുശേഷം അവൾ ആയിരുന്നു ഒരു കൂട്ടർ ഇപ്പോൾ വീട്ടിൽ ഞാൻ തനിച്ചായി മാറി ഉമ്മ ഇടയ്ക്കൊക്കെ പറഞ്ഞു ഉണ്ടായിരുന്നു നിനക്ക് കൂട്ടായിട്ട് ഉള്ളത് ഇനി അവളാണ് എന്ന് അവളെ സങ്കടപ്പെടുത്തരുത്.
എന്ന് ഇതൊക്കെ ചില നേരം മറന്നുപോകും അങ്ങനെയാണ് ആദ്യമായി അവൾക്കൊന്നും കൊടുത്തത് ഈ കിട്ടിയതും വാങ്ങിച്ച് അവൾ പോയതും ഇപ്പോൾ അങ്ങനെ വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയത് ഉച്ചയ്ക്ക് ഭക്ഷണം ഹോട്ടലിൽ പോയി കഴിച്ചു വൈകുന്നേരം ഹോട്ടൽ പോയി കഴിച്ചു. എന്തോ വച്ച് ഉണ്ടാക്കുന്ന കുറ്റം പറഞ്ഞു കഴിക്കുന്ന ഒരു സുഖം കിട്ടിയില്ല മനസ്സിൽ നിറഞ്ഞതുമില്ല അന്ന് രാത്രി മുഴുവൻ അവൾ എന്റെ കോള് പ്രതീക്ഷിച്ചു ഞാൻ അവരുടെ കോളും പ്രതീക്ഷിച്ചിരുന്നു കാണും ഉറക്കം ഒരുപാട് വൈകിയാണ് വന്നത് എന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.