ഒരു സൂപ്പർ ഹീറോ ആകാൻ നിങ്ങൾക്ക് ഒരു പ്രത്യേക തരാം മാസ്കോ ധരിക്കേണ്ടതെല്ലാം യഥാർത്ഥ ജീവിതത്തിൽ നല്ലൊരു ഹൃദയം ഉള്ള നമ്മളെ പോലെയുള്ള സാധാരണ മനുഷ്യർ തന്നെയാണ് സൂപ്പർ ഹീറോസ് ചിലപ്പോൾ അദ്ദേഹം വലിയ മനസ്സുള്ള മൃഗങ്ങളും ആകാം വളരെയേറെ അപകട സാധ്യതയേറെ അവസ്ഥയിലേക്ക് വളർത്തമ്മയെ രക്ഷിക്കാൻ ആയിട്ട് വന്നവരും നമ്മൾ ഇവിടെ ക്യാമറയിൽ പതിഞ്ഞ അതി സാഹസികമായ ജീവൻ രക്ഷിക്കുന്ന 10 സംഭവം എടാ കാണിക്കാൻ ആയിട്ട് പോകുന്നത്.