പെണ്ണ് അനേഷിച്ചു കിട്ടാത്തത് കാരണം ആണോ ഇതിലും നല്ലത് കെട്ടാതെ ഇരിക്കുന്നതായിരുന്നു ഇപ്പോൾ മൂന്നാം കെട്ടുകാരിയെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നപ്പോൾ അവന്റെ അമ്മാവൻ പറയുന്നത് കേട്ടോ!

രണ്ടാം കെട് എന്ന് കേട്ടിട്ടുണ്ട് ഇതിപ്പോൾ മൂന്നാമത്തെ കെട്ട് നാണം ഉണ്ടോ നിനക്ക് ഇത് പറയാൻ ഗോപിക്ക് വയസ്സ് 45 ആയി എന്ന് കരുതി ചെറുക്കനെ കൊണ്ട് ചെന്ന് കുഴിയിൽ ചാടിക്കണമെന്ന് നിനക്കെന്താണ് ഇത്രയും നിർബന്ധം ഏട്ടാ ഇനിയും കാത്തിരുന്നു കഴിഞ്ഞാൽ അവൻ ഒരു പെണ്ണ് കിട്ടില്ല എന്റെ കാലം കഴിഞ്ഞാൽ പിന്നെ അവൻ ആരാണ് ഉള്ളത് കൂടപ്പിറപ്പുകൾ എന്ന് പറഞ്ഞ് നടക്കുന്നതിനും.

   

ഒരെണ്ണം തിരിഞ്ഞുനോക്കാൻ ആരും കാണില്ല ഒരിറ്റു കാപ്പി കത്തിച്ചു കൊടുക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടോ അങ്ങനെ അതിനാണോ ഒരു മൂന്നാംകെട്ടു കാരിയെ കൊണ്ട് കെട്ടിക്കുന്നത് എത്ര ആലോചനകൾ കൊണ്ടുവന്നതാണ് ഞാൻ അപ്പോഴൊക്കെ ഒഴിഞ്ഞു മാറിയത് അവനല്ലേ ഇനിയിപ്പോൾ എന്താണ് ഇങ്ങനെ തോന്നാനുള്ള കാരണം എനിക്കറിയില്ല ചേട്ടാ ഇത് ഇപ്പോ അവന്റെ തീരുമാനമാണ് ഇനി ഞാൻ അതിനെ എതിരെ പറഞ്ഞാൽ അതും വേണ്ട എന്ന് വയ്ക്കും അവൻ ചെറിയൊരു.

പേടിയോടുകൂടി തന്നെ അവർ പറയുമ്പോൾ കാരണവർ മുഖം തിരിച്ചു അമ്മയും മോനും എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിട്ടല്ലേ എന്നെ വിളിക്കുന്നത് സഹകരിക്കുക അത്രതന്നെ അയാൾ പറയുമ്പോൾ തന്നെ ഗോപി അകത്ത് നിന്നും പുറത്തേക്ക് വന്നു പെണ്ണ് കാണാൻ ആയിട്ട് ഒരുങ്ങി വരുന്നവരെ കാണുമ്പോൾ വീണ്ടും മുഖം കറുപ്പിച്ചു നോക്കുന്ന അയാളുടെ ചിരിയാണ് ഗോപി നേരിടേണ്ടി വന്നിട്ടുള്ളത് രമണി അവർ എത്താറായി ലക്ഷ്മിയുടെ ഒരുങ്ങി നിൽക്കാൻ പറഞ്ഞോളൂ രാഘവൻ മാഷ് ഉമ്മറത്ത് കസേരയിലെ പൊടി കളയുമ്പോൾ പുറത്തേക്ക് വന്നു അവൾക്ക് വിഭാഗം വേണ്ട എന്നാണ് പറയുന്നത് നാട്ടുകാർ അറിഞ്ഞാൽ വലിയ പരിഹാസമാകും.

വേണ്ടെന്നു പിന്നെ എട്ടുമുട്ടും തിരിയാത്ത പെൺകൊച്ചിനെയും കൊണ്ട് അവൾ ഇങ്ങനെ ജീവിക്കും എന്തെങ്കിലും ഉദ്യോഗത്തിന് പോകാനുള്ള വിദ്യാഭ്യാസ യോഗ്യത അവൾക്കുണ്ടോ പ്ലസ് ടു പൂർത്തി തന്നെ കണ്ടവന്റെ കൂടെ ഇറങ്ങി പോയതല്ലേ എന്നിട്ടും അവന്റെ അടിയിൽ കൊണ്ട് അവസാനം അവന്റെ തലയിൽ ചൂടുവെള്ളം കോരി ഒഴിച്ച് കൈക്കുഞ്ഞുമായി.

കയറി വന്നപ്പോൾ മറുത്ത് ഒരു വാക്ക് പോലും പറയാതെ അവിടെ സ്വീകരിച്ചിലേ അതുതന്നെ നമ്മൾ ചെയ്തിട്ടുള്ള വളരെ വലിയൊരു തെറ്റായിപ്പോയി ഒന്ന് പതുക്കെ അവൾ അകത്തു ഉണ്ട് കേൾക്കും അവൾ അകത്തേക്ക് നോക്കി കേൾക്കട്ടെ എന്നും എന്റെ ചിലവിൽ കഴിയാമെന്ന് കരുതിയോ അവൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *