അച്ഛനെ കണ്ടപ്പോൾ കുടുകുടാ ചിരിക്കുന്ന ഈ പൊന്നുമോളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വയറൽ…

നമുക്കെല്ലാവർക്കും കുഞ്ഞുങ്ങളുടെ വീഡിയോ എന്ന് പറയുന്നത് വളരെയധികം ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ് കാരണം അത് അത്രത്തോളം ക്യൂട്ട് ആയിരിക്കും അതുപോലെതന്നെ നിഷ്കളങ്കം ആയിരിക്കും കൗതുകം നിറഞ്ഞതായിരിക്കും.. പൊതുവേ സോഷ്യൽ മീഡിയകളിലൊക്കെ ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ ധാരാളം വീഡിയോസ് പ്രചരിക്കുന്നുണ്ട്.. അതിൽ ചിലതെങ്കിലും നമ്മളെ വല്ലാതെ ചിരിപ്പിക്കാറുണ്ട് അതുപോലെ ചിലത് .

   

കണ്ണ് നനയിപ്പിക്കാറുണ്ട് അതുപോലെ തന്നെ ചിലപ്പോൾ മനസ്സു നിറയ്ക്കാറുണ്ട്.. എന്നു പറയുന്നത് കുഞ്ഞുങ്ങൾ പൊതുവെ അമ്മമാരുടെ തോളിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.. പക്ഷേ എത്രനേരം തോളത്ത് ഇരുന്നാലും അച്ഛൻറെ നിഴൽ ഒന്ന് കാണുമ്പോൾ അവർക്ക് വല്ലാത്ത സ്നേഹവും പുഞ്ചിരിയും ആയിരിക്കും.. ഈ വീഡിയോയിൽ അതാണ് കാണിക്കുന്നത്.. ഈ വീഡിയോയിൽ കുഞ്ഞുവാവ എത്ര നിഷ്കളങ്കം ആയിട്ടാണ് ചിരിക്കുന്നത്.. അത്രയും നേരം.

അമ്മയുടെ കൂടെ നിന്ന് കളിക്കുകയായിരുന്നു എന്നാൽ പെട്ടെന്ന് അവൾ അച്ഛനെ കണ്ടപ്പോൾ ഉള്ള പുഞ്ചിരിയാണ് വീഡിയോയിൽ കാണുന്നത്.. എന്തായാലും ഇപ്പോൾ ഈ കുഞ്ഞുവാവയുടെ വീഡിയോ വേണം സോഷ്യൽ മീഡിയ ആകെ വൈറലായി മാറുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *