ചെറുപ്പത്തിൽ തന്നെ ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട നസീർ പഠിപ്പിച്ചിട്ട് വളർന്നത് എല്ലാം പുറത്തു തന്നെ ആയിരുന്നു പഠിക്കാൻ മിടുക്കൻ ആയതുകൊണ്ട് അവൻ എന്ന് പഠിച്ചു വളർന്ന ഒരു അധ്യാപകനായി മാറിയിട്ടുണ്ട് അവന്റെ നാട്ടിൽ തന്നെയുള്ള ഒരു സ്കൂളിൽ കണക്ക് അധ്യാപകൻ ആയിട്ട് തന്നെയായിരുന്നു അവനെ പോസ്റ്റിങ്ങ് കിട്ടിയിട്ടുള്ളത് കുട്ടികളോടും മറ്റും ടീച്ചേഴ്സിനോടുള്ള നല്ല ഒരു പെരുമാറ്റവും സ്നേഹവും അവനെ.
സ്കൂളിലെ എല്ലാവരെയും വളരെ പ്രിയപ്പെട്ട ഒരു അധ്യാപകനാക്കി മാറ്റിയിട്ടുണ്ടായിരുന്നു അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു സ്കൂൾ ദിവസം വൈകുന്നേരം അവൻ ക്ലാസ് എല്ലാം കഴിഞ്ഞ് ടീച്ചേഴ്സ് റൂമിൽ ബുക്ക് വായിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് പ്രിൻസിപ്പൽ ഗോപാലൻ മാഷ് അവിടേക്ക് കയറി വന്നിട്ടുള്ളത് എന്നിട്ട് അവനോട് ഇങ്ങനെ പറഞ്ഞു ഇന്ന് നമ്മുടെ ടീച്ചർ ലീവ് ആണ് പത്ത് ബി ക്ലാസ്സിൽ ഇപ്പോൾ ആരുമില്ല സാറ് ക്ലാസ് ഒന്നും എടുക്കേണ്ട.
ചുമ്മാ ക്ലാസിൽ പോയി ഒന്ന് നിന്നാൽ മാത്രം മതി അവസാനം പീരീഡ് അല്ലേ കുട്ടികൾ ശബ്ദം ഉണ്ടാക്കിയാൽ മറ്റു ക്ലാസുകൾക്ക് വളരെ ബുദ്ധിമുട്ടാകും അതിനെന്താണ് മാഷേ ഞാനിപ്പോൾ തന്നെ അതിനു പോയി കൊള്ളാൻ പിന്നെ മാഷ് പത്തു ബി ക്ലാസിലേക്ക് പോയി മാഷ് പറഞ്ഞതും എല്ലാ കുട്ടികളും വളരെ നിശബ്ദമായി മാറി കുട്ടികളെ ഞാൻ നിങ്ങൾക്ക് ക്ലാസ് എടുക്കാൻ വന്നതല്ല പിന്നെ എന്തിനാണ് മാഷേ എല്ലാവരും.
ഒരു വെള്ള പേപ്പർ എടുത്ത് ഞാൻ ഒരു ചോദ്യം ചോദിക്കാം അതിനുള്ള ഉത്തരം നിങ്ങൾ ആ ഒരു പേപ്പറിൽ എഴുതണം ആരും പരസ്പരം നോക്കി എഴുതാൻ പാടില്ല കൂടാതെ പേപ്പറിൽ നിങ്ങളുടെ പേര് എഴുതുകയും ചെയ്യരുത് എല്ലാവരും റെഡിയാണല്ലോ എസ് ആർ ചോദ്യം ഒന്ന് ലോകത്തിൽ നിങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പേരും അതിനുള്ള കാരണവും എഴുതുക ചോദ്യം രണ്ട് ഈ ലോകത്തിൽ നിങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്ന മൂന്നാളുകളുടെ പേരും അതിനുള്ള കാരണവും എഴുതുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.