വിരൽപ്പാടുകൾ നിറഞ്ഞിട്ടുള്ള അവളുടെ കുഞ്ഞു മാറിടം 14 വയസ്സുകാരി അമ്മയ്ക്ക് തുറന്നു കാട്ടി എനിക്ക് വേദനിക്കുന്നു എന്തുപറ്റി മോളെ ഇത് ഒരുപാട് ചുവന്നട്ടിനു ഉണ്ടല്ലോ അവൾ സങ്കോചത്തോടുകൂടി തന്നെ മറുപടി പറഞ്ഞു അമ്മയെ വലിയേട്ടൻ ഏട്ടൻ ചീത്തയാ അവളത് പറയുമ്പോഴേ അമ്മ അവളുടെ വായ് പൊത്തിപ്പിടിച്ചു ഇനി നീ ഒരു അക്ഷരം വേണ്ടി പോകരുത് നീ വല്ല കുരുത്തക്കേടും കാണിച്ചിട്ടുണ്ടാവും പുറത്ത് ഇത് ആരുടെയെങ്കിലും.
പറഞ്ഞാൽ നിന്നെ ഞാൻ കൊന്നുകളയും പുറത്ത് അപ്പുറത്ത് അമ്മയുടെ മറുപടി കേട്ടതും അവളുടെ ഇരു കണ്ണുകൾ നിറഞ്ഞൊഴുകി അവൾ വരാന്തയിൽ നിന്നും എഴുന്നേറ്റ് റൂമിൽ കയറി വാതിൽ അടച്ചിരുന്നു അല്പസമയത്തിനു ശേഷമാണ് പുറത്തുനിന്നും ആ ഒരു വിളി വന്നത് ശ്രീക്കുട്ടി ബെഡിൽ കമഴുന്ന് കരയുന്ന അവരുടെ അടുത്തേക്ക് ശ്രീ ബാല കടന്നുവന്നു എന്തിനാണ് നീ ഇങ്ങനെ കുട്ടികളെ പോലെ കിടന്നു കരയുന്നത്.
ഏട്ടൻ അത് ചുമ്മാതെ തമാശയ്ക്ക് ചെയ്തതാകും ഇതെപ്പോൾ ഒരുപാട് തവണയായി ഇതുവരെ പേടിച്ചിട്ട് ഞാൻ ആരോടും ഒന്നും പറയാതെ ഇരുന്നതാണ് ഇതൊക്കെ മോളുടെ തോന്നലാണ് അങ്ങനെയാണ് എങ്കിൽ നിന്നെക്കാൾ വലിയ കുട്ടി ഞാനല്ലേ ഏട്ടൻ എന്നോടല്ലേ ഇങ്ങനെയൊക്കെ ചെയ്യേണ്ടത് എന്തോ എനിക്ക് പേടി തോന്നുന്നു ചേച്ചി ഈ വീട്ടിൽ ഒറ്റയ്ക്ക് ജീവിക്കാൻ തന്നെ പേടിയാണ് ഏട്ടന്റെ ഓരോ നോട്ടവും എന്റെ മാറിടത്തിൽ തന്നെയാണ് ഇടയ്ക്ക് വന്ന് ഇതുപോലെ ഉപദ്രവിക്കുകയും ചെയ്യും ഏട്ടൻ വരട്ടെ ഞാൻ ഏട്ടനോട് പറയാം കേട്ടോ ഇനി അങ്ങനെയൊന്നും.
ചെയ്യരുത് എന്ന് ഇനി വിഷമിക്കേണ്ട കണ്ണുനീര് തുടച്ച് നിന്നെ ഇതുപോലെത്തെ ആരോടും പറയരുത് കേട്ടോ നാട്ടുകാർ അറിഞ്ഞു കഴിഞ്ഞാൽ നമ്മുടെ കുടുംബത്തിനാണ് നാണക്കേട് ഞാൻ ഇവിടെ പറഞ്ഞത് അമ്മ പോലും വിശ്വസിച്ചിട്ടില്ല പിന്നെ ഏട്ടൻ അമ്മയെ ഞാൻ പറഞ്ഞു മനസ്സിലാക്കി കൊള്ളാം നീ പോയി കുളിച്ച് സന്ധ്യാദീപം കത്തിക്കാനായി നോക്കുക അവൾ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് നടന്നു യൂണിഫോം അയച്ചിട്ട് അവൾ ബക്കറ്റിലെ തണുത്ത വെള്ളം തലയിലൂടെ ഒഴിച്ചു തണുത്ത വെള്ളം ശരീരത്തിലൂടെ പോയപ്പോൾ അവൾക്ക് ഒരു നീറ്റൽ എല്ലാം അനുഭവപ്പെട്ടു സോപ്പ് എടുക്കാനായി തിരിഞ്ഞപ്പോഴാണ് അവൾ ആ കാഴ്ച കണ്ടത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.